0%

Chapter Title : ബുദൂർ ഇഫ്രീത്തിന്റെ രാജ്ഞി 5 [സൂർദാസ്]

Author : Kambikathakal Read All Parts 254
വിരോധാഭാസം നിലനിൽക്കുന്നുണ്ട്.... ഞാൻ പറഞ്ഞു വരുന്നത് നിനക്ക് മനസ്സിലാകുന്നുണ്ടോ?" "ഉം " എന്നൊരു മൂളൽ ഇഷ്താരയിൽ നിന്നുണ്ടായി. "നിനക്ക്  അങ്ങിനെ വല്ല കഥയും അറിവുണ്ടോ?......". എന്ന ശേബയുടെ ചോദ്യത്തിന് ഇഷ്താര പറഞ്ഞു തുടങ്ങി ... "ദീദിമാ .... എനിക്ക് അത്ര വലിയ അറിവോ വായനയോ ഒന്നും ഇല്ല... എന്നാലും അത്തരം ചില കഥകൾ ഞാനും വായിച്ചിട്ടുണ്ട്... അതിൽ അമ്മയെ വേളി കഴിച്ച ഈഡിപ്പസിന്റെ കഥ എനിക്ക് ഇപ്പോഴും ഓർമയുണ്ട് .....".. പൂരിപ്പിക്കും പോലെ ശേബ പറഞ്ഞു തുടങ്ങി " അതേ ... തീബ്സ് ലെ രാജാവായ ലയസ്ന് ഒരു പ്രവചനക്കാരൻ താങ്കളുടെ മകൻ താങ്കളെ വധിച്ച് താങ്കളുടെ ഭാര്യയായ ജെക്കോസറ്റ യെ  വേൾക്കുമെന്നൊരു മുന്നറിയിപ്പ് കൊടുക്കുന്നു. താമസിയാതെ ജെക്കോസ്റ്റ പ്രസവിച്ച ആൺകുഞ്ഞിനെ  ഉപേക്ഷിക്കുകയും കുഞ്ഞിനെ ഒരാട്ടിടയൻ കണ്ടെടുക്കുകയും അവനെ കൊറിന്തിലെ രാജാവായ പോളിബസും പത്നിയും സ്വന്തം  മകനായി ദത്തെടുത്ത് സംരക്ഷി ക്കുകയും ചെയ്യുന്നതിനിടയിൽ ഈഡിപ്പസ്  ഒരിക്കൽ ഡെൽഫി സന്ദർശിക്കുന്നു... അവിടെ വച്ച്  തന്റെ വിധിയിൽ അച്ഛനെ വധിച്ച് അമ്മയെ വേൾക്കാൻ ഒരു നിയോഗ മുണ്ടെന്ന പ്രവചനം അറിഞ്ഞ്,  ഒരിക്കലും താൻ അത് ചെയ്യില്ല എന്ന് ഉറപ്പിച്ച് കൊറിന്ത് വിട്ടു പോകുന്നു. അങ്ങനെ തീബ്സിലേക്ക് ഉള്ള യാത്രക്കിടയിൽ തന്റെ യഥാർത്ഥ അച്ഛനായ ലയസുമായി വഴിയിൽ വാക്കുതർക്കമുണ്ടായി ലയസ്  ഈഡിപ്പസിന്റെ വാളിന് ഇരയായി മരിച്ചു. യാത്ര തുടരുന്നതിനിടെ  ഈഡിപ്പസ് വഴിയിൽ ഒരു കടങ്കഥ കൊണ്ട് ആളുകളെ തടഞ്ഞു നിർത്തി ഉത്തരമറിയില്ലെങ്കിൽ കൊന്നുകളയുകയും ചെയ്യുന്ന തീബ്സിന്റെ ഉറക്കം കെടുത്തുന്ന രാക്ഷസ സത്വം, സ്ഫിങ്ക്സുമായി കൊമ്പ് കോർക്കുകയും, ഈഡിപ്പസ് കടങ്കഥയുടെ ഉത്തരം പറഞ്ഞ്

💬 Comments

View all comments