0%

Chapter Title : ബുദൂർ ഇഫ്രീത്തിന്റെ രാജ്ഞി 6 [സൂർദാസ്]

Author : Kambikathakal Read All Parts 451
തൃപ്തിപ്പെടുത്തുന്നതിന്റെയും തിരക്കിലാണ്.
മിക്ക അതിഥികൾക്കും, ഭാരതത്തിൽ നിന്ന് കൊണ്ടുവന്ന ഏലക്കയിട്ട് തിളപ്പിച്ച വെള്ളത്തിൽ തേനും ചെറുനാരകം പിഴിഞ്ഞതും ചേർത്തിളക്കിയ സ്വാദൂറും സർബത്ത് സ്വീകരണപാനീയമെന്ന നിലയിൽ നൽകുന്നത് ഗാസി തന്നെയാണ്. പേർഷ്യയുടെ രാജകുമാരൻ തങ്ങളെ നേരിട്ട് പരിചരിക്കുന്നതും സന്തോഷിപ്പിക്കുന്നതും അതിഥികൾക്ക് വലിയ അഭിമാനബോധവും, അതോടൊപ്പം അവന്റെ വിനയത്തോടുള്ള പെരുമാറ്റം അവരിൽ അവനോട് അളവറ്റ മതിപ്പും സൃഷ്ടിക്കുന്നുണ്ട്. അവസാനം വന്നു കയറിയ അതിഥിക്ക് വെള്ളവുമായി വരുമ്പോഴാണ് ശേബയുടെ കണ്ണുകൾ ഗാസിയുടെ മുഖം ശ്രദ്ധിക്കുന്നത്. അവളുടെ ഉള്ളൊന്ന് പിടഞ്ഞു. അവന്റെ മുഖത്ത് പ്രകടമായ ക്ഷീണം മറക്കാൻ ശ്രമിച്ച് പുഞ്ചിരിച്ചാണ് അവൻ അതിഥിക്ക് വെള്ളം നീട്ടിയത്.. പക്ഷേ അവന്റെ ഉമ്മിക്ക് അവന്റെ ഏത് ഭാവവും പെട്ടെന്ന് മനസ്സിലാകും. ഒന്നും മിണ്ടാതെ , അവന്റെ കൈ പിടിച്ച് ശേബ അവരുടെ ശയനമുറി ലക്ഷ്യമാക്കി പോകുന്നത് ബുദൂറും കാണുന്നുണ്ടായിരുന്നു... കാലിൽ മൈലാഞ്ചി ആയിരുന്നതിനാൽ അവൾക്ക് അവരെ പിന്തുടരാൻ സാധിച്ചില്ല. മുറിയിൽ കയറി കതകടച്ച് ശേബ അവനെ കെട്ടിപ്പിടിച് ആശ്വശ്വസിപ്പിക്കാനെന്നവണ്ണം " ഉമ്മീടെ... മുത്തിനെന്താടാ പറ്റിയെ...സന്തോഷിക്കേണ്ട രാവല്ലേടാ... ഇത്...നീ.... ഒന്നും കഴിച്ചിട്ട് കൂടെയില്ലേ വാവേ..." എന്ന് പറഞ്ഞതും അവളുടെ തോളിലേക്ക് മുഖം ചായ്ച്ച് അവൻ അമർത്തിക്കരഞ്ഞുകൊണ്ടിരുന്നു.., അവന്റെ പുറത്ത് തലോടി , ശേബ അവളുടെ സ്വതസിദ്ധമായ വാക്ക് ചാരുത കൊണ്ട് അവനെ പൂർണമായും സമാധാനിപ്പിച്ചതിന് ശേഷം അവനെ അടർത്തിമാറ്റി ശേബ അവന്റെ കണ്ണിലേക്ക് ചൂഴ്ന്ന് നോക്കി ചോദിച്ചു. "ഗാസി... സത്യത്തിൽ അവളെ പിരിയുന്നതിലുള്ള ദു:ഖമാണോ ,അതോ അവളെ ഇത് വരെ പ്രാപിക്കാൻ കഴിയാത്തതിലുള്ള നിരാശയോ?.... ഏതാണ് കൂടുതൽ നിന്നെ തളർത്തുന്നത് " അവന്റെ ഉള്ളിലൂടെ ഒരു ഇടിമിന്നൽ

💬 Comments

View all comments