0%

Chapter Title : C2 ബാച്ച് 1992 ചരല്‍ കുന്ന്

Author : Mandhan Raja Read All Parts 1.7K

പിടിച്ച ഷോക്കിൽ ഞെട്ടി തിരിഞ്ഞ ഗായത്രി അനിലിനെയും വാതിൽക്കൽ നിൽക്കുന്ന ലാലിയാന്റിയെയും കണ്ടു .

" ടപ്പേ ' ഒറ്റയടി അനിലിനെ കരണത്തു തന്നെ . ഇടതു കൈ കൊണ്ട് കരണം പൊത്തി വലതു കയ്യിൽ ഞെരിച്ചു കൊന്ന ആ പഴുതാരയെ അവളുടെ മുന്നിലെ മേശയിലേക്കിട്ടിട്ടു അവൻ ഇറങ്ങി പോയി . അകത്തേക്ക് വന്ന ലാലി പഴുതാരയെ തട്ടി താഴെയിട്ടിട്ടു അവളോട് പറഞ്ഞു

" അവൻ കൊന്നില്ലാരുന്നേൽ നീയിപ്പോ വേദനയെടുത്തു മടുത്തെനെ "

'സോറി ആന്റി ...ഞാൻ ...പെട്ടന്നുണ്ടായ ഞെട്ടലിൽ .....ശ്ശൊ ' അവളുടെ കണ്ണിൽ നിന്നും വെള്ളം വന്നു

മൂന്നു ദിവസം അനില്‍ ട്യൂഷനും വന്നില്ല ക്ലാസ്സിലും വന്നില്ല . അവള്‍ എഴുന്നെല്‍ക്കുന്നതിനും മുന്‍പേ അവന്‍ പത്രം ഇട്ടിട്ടു പോയിട്ടുണ്ടാവും ഗായത്രിക്ക് ആകെ സങ്കടമായി .

മൂന്നാം ദിവസം രാത്രി ജയനോട് ഉണ്ടായ കാര്യം പറഞ്ഞു

' അത് കൊള്ളാം ....നീയെന്നാത്തിനാ അവനെ തല്ലാൻ പോയെ .....'

" എന്റെ ജയേട്ടാ ....പെട്ടന്നുണ്ടായ ഷോക്കിൽ ഞാൻ ..പിന്നെ ലാലിയാന്റിയും കണ്ടില്ലേ ?"

'ഓ !! അതാല്ലേ ...അല്ലെ ...നീ പിടിക്കാൻ സമ്മതിക്കുവാരുന്നോ ?"

" ചിലപ്പോ "

" ഹ്മ്മ് ..ഹമ്,.....നീയിപ്പോഴും സ്റ്റാർട്ടിങ് പോയന്റിൽ തന്നെ നിക്കുവാണല്ലോ ഗായൂ "

പിറ്റേന്ന് ക്‌ളാസ്സില്ലായിരുന്നു . ഗേറ്റു തുറക്കുന്ന ശബ്ദം കേട്ടാണ് ജയൻ നോക്കിയത്

" ങാ ..അനീ ...നിന്നെ കണ്ടിട്ട് മൂന്നാലു ദിവസമായല്ലോ എന്നോർത്താ ഞാൻ ചേച്ചിയെ കണ്ടപ്പോൾ പറഞ്ഞു വിട്ടത് "

" കുറച്ചു തിരക്കായിരുന്നു ജയേട്ടാ ....അതാ '

" ടീച്ചറു നിന്നെ

💬 Comments

View all comments