Chapter Title : C2 ബാച്ച് 1992 ചരല്‍ കുന്ന്
സംശയമായി . അയാൾ ഒരു ദീർഘ ശ്വാസം വിട്ടു .അതൽപം കൂടി പോയോ എന്നൊരു സംശയം . ഗായത്രി അയാളെ കെട്ടി പിടിച്ചു
" എന്നുമെന്നും ജയേട്ടൻ ബുദ്ധിമുട്ടണ്ട ..ഞാനങ്ങനെ വികാരം കയറി നടക്കുവോന്നുമല്ല ..... എൻെറ ജയേട്ടാ ..കിടന്നുറങ്ങാൻ നോക്ക് ....രാവിലെ പോകേണ്ടതാ ... പണ്ട് ജയേട്ടന് ഒരു കുഴപ്പവും ഇല്ലാതിരുന്ന സമയത്തും നമ്മൾ എന്നും ബന്ധപെടാറുണ്ടായിരുന്നോ ? ഇല്ലല്ലോ ...ഇത് പിന്നെ എന്തിനാ എന്നുമെന്നും ...
' എന്നാലും ഗായൂ '
തന്റെ കാലു പോയതിലും വിഷമം ജയകൃഷ്ണന് ഇതാണ് . അന്നത്തെ ആക്സിഡന്റിൽ കാലു മാത്രമല്ല നഷ്ടപ്പെട്ടത് , ഒരു വൃഷണവും പിന്നെ ഉദ്ധാരണ ശേഷിയും ..കൂടിയാണ് . ഉദ്ധാരണ ശേഷി പോയതോടെ ജയകൃഷ്ണൻ വല്ലാതായി ... അയാൾ പലവട്ടം പറഞ്ഞതാണ് ആക്സിണ്ടന്റിനു മുൻപും അത് കഴിഞ്ഞും അയാളെ ഉപേക്ഷിച്ചു പോകാൻ ....അതിനു മുൻപേ പറഞ്ഞത് അയാൾക്ക് കുട്ടികൾ ഉണ്ടാവില്ല എന്നറിഞ്ഞതിൽ പിന്നെയാണ് ...അതിനനുസരിച്ചു ഗായത്രി അയാളെ സ്നേഹിക്കാനും
"ഗായൂ ...രാവിലെ ആ കക്കൂസ് ടാങ്കിലേക്കുള്ള പൈപ്പ് നന്നാക്കാൻ ആള് വരും ...ഞാൻ ആ പത്രക്കാരൻ അനിയോടു ആളെ ഏർപ്പാടാക്കാൻ പറഞ്ഞിട്ടുണ്ട് ... പത്തു മണിക്കേ വറൂള്ളൂ ....ഞാൻ പോകുന്നെന് മുൻപേ വന്ന ഞാൻ പറഞ്ഞു കൊടുത്തോളാം ..അല്ലെ നീയൊന്നു പറഞ്ഞേക്കണം ....'
രാവിലെ ഗായത്രി ജയകൃഷ്ണനെ പഞ്ചായത്തിൽ കൊണ്ട് പോയാക്കാൻ ഒരു ചുരിദാറുമിട്ടൊണ്ട് നിൽക്കുമ്പോഴാണ് വരാന്തയിൽ റെഡിയായി പത്രം വായിച്ചിരുന്ന ജയകൃഷണൻ ഒരാളെ വഴക്കു പറയുന്നത് കേട്ടത്
" നിനക്ക് പറ്റുന്ന പണിയല്ല അനീ ഇത് ...നീ ഇത് ചെയ്യണ്ട ....
💬 Comments
View all comments