Chapter Title : കാർലോസ് മുതലാളി (ഭാഗം 13)
മുമ്പ് കേരളം കണ്ട വൈദ്യ രംഗത്തെ ആത്മഹത്യയെ കുറിച്ചാണ്....റാന്നിയിലെ പ്രമുഖ മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ആണ് മന്ദമാരുതി സ്വദേശി കൃഷ്ണന്റെയും സുലോചനയുടെയും ഏക മകളായ ഗായത്രി ആത്മഹത്യ ചെയ്തിരിക്കുന്നത്...ആത്മഹത്യ അല്ല കൊലപാതകമാണ് എന്ന നിഗമനത്തിൽ ആണ് പോലീസ് എത്തിയിരിക്കുന്നത്,സംഭവുമായി ബന്ധപ്പെട്ടു ഹോസ്പിറ്റൽ ഉടമയുടെ ഡ്രൈവറും കുട്ടനാട് കൈനകരി സ്വദേശിയുമായ ഗോപു എന്ന ഗോപകുമാറിന് വേണ്ടിയുള്ള തിരച്ചിൽ പോലീസ് ഊർജ്ജ്ജിതമാക്കിയിരിക്കുന്നു....ഈ ചർച്ചയിൽ ഇന്ന് പങ്കെടുക്കുന്നത് ഇന്ത്യൻ നാഷണൽ കോൺഫറൻസ് നേതാവ് അടൂർ സതീശൻ ...ഐ.പി,എം നേതാവ് സുജനൻ...മഹിളാ വിമോചന സമിതി അധ്യക്ഷ സുമിത്ര...
മാർക്കോസ് ആ പേരുകൾ ഒന്ന് കൂടി കൂട്ടി വായിച്ചു...സുലോചന...കാർലോസിന്റെ പഴയ കുറ്റി...അവരുടെ മകൾ ഗായത്രി....അതെ ഇതെവിടെ തന്നെ ...തന്റെ ശത്രുവിന്റെ പതനം....തുടങ്ങിയിരിക്കുന്നു ....ഒരു പക്ഷെ ആ പയ്യൻ നിരപരാധിയായിരിക്കും...കാർലോസ് ആ പെണ്ണിനെ ബലാത്‌സംഗം ചെയ്തു കൊന്നതാകാനാണ് സാധ്യത....
ബില്ലും അടച്ചു പുറത്തിറങ്ങിയ മാർക്കോസിന്റെ മനസ്സ് കലുഷിതമായിരുന്നു....ഈ രാത്രിയിൽ എങ്ങനെ സത്യം അറിയും....കഴിയും...അതെ ആ ഹോസ്പിറ്റലിൽ തന്നെ ജോലി ചെയ്യുന്ന ആൽബിയെ പൊക്കിയാൽ......
മാർക്കോസ് ചിന്താധീതനായി വണ്ടി ഓടിക്കുന്ന കണ്ടപ്പോൾ ഇന്ദിര തിരക്കി....
എന്ത് പറ്റി അച്ചായന് പെട്ടെന്നൊരു മൂഡോഫ്.....
ഏയ് ഒന്നുമില്ല....ഇന്ദിരേ...എനിക്ക് റാന്നി വരെ പോകണം....
ഇപ്പോഴോ...എന്ത് പറ്റി അച്ചായാ....
അതൊക്കെ പറയാം....
എങ്കിൽ ഞങ്ങളും വരാം...ഒറ്റയ്ക്ക് പോകണ്ടാ...
നിങ്ങളും വേണം നിങ്ങളെ കൊണ്ട് ഒരാവശ്യമുണ്ട്....തന്റെ കാര്യ സാധ്യത്തിനു ഏതു വക്ര ബുദ്ധിയും യൂസ് ചെയ്യുന്ന മാർക്കോസ് പറഞ്ഞു..മാർക്കോസ് പല കണക്കു കൂട്ടലുകളും കിഴിക്കലും നടത്തി.....വണ്ടി നീങ്ങി റാന്നിക്ക്
*************************************************************************************
വിവരം അറിഞ്ഞ കാർലോസും ആനിയും ആകെ പരിഭ്രാന്തരായി....ഹോസ്പിറ്റലിൽ പോകാം എന്ന് കരുതിയാൽ വണ്ടിയുമില്ല...ഗോപു ആ
💬 Comments
View all comments