0%

Chapter Title : ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് 3 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 6471

തുടർന്നു;

""...നീയീ കാണിയ്ക്കുന്നതൊക്കെ നിന്റെ പ്രായത്തിന്റെയാണെന്നും അല്ലാതെ കരുതിക്കൂട്ടിയൊന്നും ചെയ്യുന്നതല്ലാന്നുമൊക്കെ എനിയ്ക്കറിയാം... അതുകൊണ്ടാണല്ലോ ഞാൻ നിന്നോടടിയിടാത്തതും..!!"""_ ഇത്ത അതേയിരുപ്പിലിരുന്നു തന്നെ വാക്കുകൾ പൂർത്തിയാക്കി...

...ഇന്നലെക്കാണിച്ച വേണ്ടാത്തരത്തിലുണ്ടായ കുറ്റബോധംകൊണ്ടാണ് ഞാനിങ്ങനെയൊക്കെ പറയുന്നതെന്നാണ് ഇത്ത കരുതിയേക്കുന്നതെന്നു തോന്നുന്നു.!

എന്നാൽ ഞാനുദ്ദേശിച്ചതതല്ലാന്നു തെളിയിയ്ക്കുന്നതിനു മുന്നേ ഗ്ലാസ്സ്ഡോറും തള്ളിത്തുറന്ന് ചാന്ദ്നി വീണ്ടും കേറിവന്നു...

പച്ചനിറത്തിലൊരു ചുരിദാറാണ് വേഷം...

എവിടേയ്ക്കോ പോകാനെന്നോണം ഒരുക്കിവെച്ച ട്രോളീബാഗ് ഡോറിനു പുറത്തുവെച്ചിട്ട് അകത്തേയ്ക്ക്.. അവൾടെ ക്യാബിനിലേയ്ക്കു കയറിപ്പോയി...

പിന്നവിടെനിന്നും എന്തൊക്കെയോ തപ്പിപ്പെറുക്കിയെടുത്ത് തിരികെവന്നു...

""...ആഹ്.! നൂറാ... ഹോംസ്റ്റോൺസ് ജിഎസ്റ്റി ഫയൽചെയ്യാനായി ഡീറ്റയ്ൽസയച്ചാൽ പെന്റിങ് എമൌണ്ട്സെല്ലാം പേ ചെയ്താലേ ചെയ്യാമ്പറ്റുള്ളൂന്ന് പറയണം..!!"""_ എന്നൊരു നിർദ്ദേശവുംകൊടുത്ത് പുറത്തേയ്ക്കിറങ്ങുമ്പോഴാണ് ആടിതൂങ്ങിയുള്ള സേറയുടെവരവ്...

""...ആഹാ.! രാജകുമാരി എഴുന്നള്ളിയല്ലോ... ഇന്നെന്തുപറ്റി നേരത്തേ..??"""_ അത്രയുംനേരം തെളിവോടെനിന്ന മുഖം വലിഞ്ഞുമുറുകാൻ അധികം വൈകിയില്ല...

""...അത്... മാഡം.."""_ മറുപടിയായി സേറയെന്തോ പറയാനായി തുടങ്ങിയെങ്കിലും കയ്യുയർത്തി ചാന്ദ്നിയവളെ തടഞ്ഞു...

""...അതേ... എന്താ തന്റെവിചാരം..?? നേരംവെളുത്തപ്പോഴേ ഇവിടെവന്നിരിയ്ക്കുന്ന ഇവരെന്താ പൊട്ടന്മാരെന്നോ..??"""_ ചോദിച്ചശേഷം,

""...തനിയ്ക്കൊക്കെ താല്പര്യമുണ്ടേൽമാത്രം വന്നാൽമതി... അല്ലാതെ എന്നെ ബോധിപ്പിയ്ക്കാൻവേണ്ടി ആരും വരണമെന്നില്ല... കേട്ടല്ലോ..!!"""_ എന്നുകൂടി കൂട്ടിച്ചേർത്തതും സേറയുടെ മുഖമാകെ ഇരുണ്ടുകൂടി കണ്ണുകൾ തുളുമ്പിപ്പോയി...

...കണ്ടവന്റൊപ്പം കെട്ടിമറിഞ്ഞിട്ട് ക്ഷീണംകൊണ്ടുറങ്ങിപ്പോയി കാണും... എന്നിട്ട് രാവിലേ വന്നുനിന്ന് മോങ്ങുവാ... ശവം.!

രണ്ടുദിവസം മുന്നേവരെ ചാന്ദ്നി, സേറയേയോ നൂറാത്തയേയോ വഴക്കുപറയുമ്പോൾ അവളെ തെറിപറഞ്ഞുകൊണ്ടിരുന്ന എന്റെ മനസ്സുതന്നെ എത്രപെട്ടെന്നാ മാറിയത്..??!!

""...മ്മ്മ്.! പോയിരിയ്ക്ക്... എന്നിട്ട് ചെയ്തവർക്കിന്റെ കംപ്ളീറ്റ് സ്റ്റാറ്റസ് വാട്സ്ആപ്പ് ചെയ്..!!"""_ ഒന്നൊതുങ്ങിക്കൊണ്ട് അവളങ്ങനെ പറഞ്ഞശേഷം ഞങ്ങടെനേരേ തിരിഞ്ഞു;

""...അതേ... ഇന്നും നാളെയും ഞാനുണ്ടാവില്ല...

നൂറാ... എല്ലാം നോക്കീംകണ്ടും ചെയ്തേക്കണം...

വിഷ്ണൂ... എന്തു ഡൗട്ടുണ്ടേലും നൂറയോടു ചോദിച്ചിട്ടേ ചെയ്യാവൂ..!!"""_ ഓരോരുത്തരെയായി പേരെടുത്തുവിളിച്ച് ഓർമ്മിപ്പിച്ചശേഷം ഇറങ്ങിപ്പോകുവായ്രുന്നു പുള്ളിക്കാരി...

മറ്റൊരു സാഹചര്യത്തിലായ്രുന്നേൽ ഞാനവിടെയൊരു ആഘോഷമാക്കേണ്ടതാണ്... പക്ഷേ...

ആ സമയമാണ് എന്നെനോക്കിയൊന്നു ചിരിയ്ക്കാൻ ശ്രെമിച്ചുകൊണ്ട് സേറ അടുത്തേയ്ക്കുവന്നത്...

സാധാരണ സ്ഥിരം ജീൻസുംടോപ്പുമിട്ട് നടക്കാറുള്ള പൂറി, അപ്പോളൊരു നീലടോപ്പും റോസിൽ പലനിറത്തിൽ പൂക്കളുള്ള ഫുൾ സ്കർട്ടുമായ്രുന്നു ധരിച്ചിരുന്നത്...

...മ്മ്മ്.! ആ മൈരൻ പൂറുംകൊതവും അടിച്ചൊന്നാക്കി വിട്ടപ്പോൾ ജീൻസിടാൻ പറ്റുന്നുണ്ടാവില്ല..!!_ അവളെ ഒന്നെറിഞ്ഞു നോക്കിയശേഷം പട്ടിവില കൊടുത്തുകൊണ്ട് ഞാൻ ലാപ്പിലേയ്ക്കു കണ്ണുതിരിച്ചു...

അതോടെ ഒന്നുംമിണ്ടാതെയവൾ സ്വന്തം സീറ്റിലേയ്ക്കുപോയി...

ഓഫീസ് വീണ്ടും നിശബ്ദതയിലേയ്ക്കു വീണു...

കല്യാണപ്പന്തലിന്റെ ആഹ്ലാദത്തിമിർപ്പിൽനിന്നും ഒരു മരണവീട്ടിലെ നിസ്സംഗതയിലേയ്ക്ക് ആ റൂം മാറിയത് എത്ര പെട്ടെന്നായിരുന്നു.!

ഞാനോർത്തു പോയി...

ഇതിനിടയിൽ അവളുമാര് രണ്ടുംതമ്മിൽ കണ്ണുകൊണ്ടെന്തൊക്കെയോ ആംഗ്യം കാണിയ്ക്കുന്നുണ്ടായ്രുന്നു...

ഞാനതു കണ്ടെങ്കിലും മൈൻഡുചെയ്തില്ല...

ഇന്നോളമില്ലാത്ത ആത്മാർത്ഥതയോടെ എന്റെ ജോലി ചെയ്തുകൊണ്ടിരുന്നു...

💬 Comments

View all comments