0%

Chapter Title : ചാന്തുപൊട്ട് [bY:Sanju]

Author : sanju Read All Parts 2.9K

ബഹളം കേട്ട് ഓടി വന്ന ദിവാകരന്‍ ചേട്ടന്‍ അത്രയും പറഞ്ഞു നേരെ ഒരൊറ്റ പോക്കാണ് ,ഇനി മൂക്കറ്റം കുടിച്ചു ആ കടപ്പുറത്ത് പോയി കിടക്കും .എന്റെ ദൈവമേ ജന്മം ഇങ്ങനെയായി പോയല്ലോ .

ഒരു മോളെ ആഗ്രഹിച്ചു ,കിട്ടിയത് മോനെ - അവനെ മോളെ പോലെ കരുതി വളര്‍ത്തി -ഇപ്പോള്‍ മോനുമല്ല മോളുമല്ല എന്നാ അവസ്ഥയായി .അമ്മയുടെ തറയില്‍ വിളക്ക് വച്ചിട്ടില്ല ,സാധാരണ രാധയാണ് വിളക്ക് കത്തിക്കുക ,അവന്‍ ഇപ്പോഴും കിടന്നു കരയുകയാണ് .അവനു നല്ല വേദന കാണും, അത് പോലെല്ലേ അവനെ അടിച്ചത് .ഇടയ്ക്ക് കളിയായി ഒന്ന് രണ്ടു അടികള്‍ കൊടുക്കുന്നതല്ലാതെ ഈ പ്രായത്തിനു ഇടയില്‍ ഇത് വരെ അവനെ വേദനിപ്പിച്ചിട്ടില്ല .ആദ്യമായി അമ്മ അടിച്ചതിന്റെ വിഷമവും കാണും ,ആ കുറച്ചു കരയട്ടെ ,അങ്ങന എങ്കിലും ഈ വേഷം കെട്ടല്‍ മതിയാക്കണം എന്നവനു തോന്നിയാല്‍ ... ശാന്തമ്മ എഴുന്നേറ്റു കയ്യും കാലും കഴുകി വന്നു വിളക്ക് തെളിച്ചുkambikuttan.net

,''അമ്മെ ,അമ്മയ്ക്കായിരുന്നില്ലേ പെണ്‍കുട്ടിയെ കിട്ടാന്‍ വലിയ ആഗ്രഹം ഉണ്ടായിരുന്നത് ,എന്നിട്ട് ആണ്‍കുട്ടി ഉണ്ടായപ്പോള്‍ അവനെ പെണ്ണായി വളര്‍ത്തി ഇപ്പോള്‍ എല്ലാവരും ,അമ്മയുടെ മോന്‍ പോലും പഴി പറയുന്നത് എന്നെയാ .ഞാനെന്താ ചെയ്യുക ഇക്കണക്കിനു പോയാല്‍ അധികം താമസിയാതെ എനിക്കും ഇത് പോലെ ഒരു തറ പണിയേണ്ടി വരും''

അമ്മയുടെ തറയില്‍ വിളക്ക് തെളിക്കുമ്പോള്‍ ശാന്തമ്മ മനസ്സില്‍ പറഞ്ഞു .പതിവില്ലാതെ ഏറെ നേരം അവര്‍ ആ തറയുടെ അടുത്ത് ചിലവഴിച്ചു ...കടല്‍ കാറ്റ് മുടികളില്‍ തഴുകുമ്പോള്‍ അമ്മയുടെ സാന്നിധ്യം അടുത്തുണ്ടായത് പോലെ , കാറ്റല്ല അമ്മയുടെ കൈകളാണ് മുടികളില്‍

💬 Comments

View all comments