0%

Chapter Title : ചാരുലത [അശ്വത്ഥാമാവ്]

Author : Kambikathakal Read All Parts 252

കണ്ണീർ തുടയ്ക്കുന്നതും,

എന്നെ ആ വീട്ടിലെ ഒരംഗത്തെ പോലെ അവർ മൂന്നുപേരും കണ്ടിരുന്നത് സഹിയ്ക്കാതിരുന്ന അവരുടെ കുറച്ച ബന്ധുക്കളുടെ മുഖത്തെ ഊമ്പിയ ചിരിയും കണ്ടു ഞാൻ കരഞ്ഞുകൊണ്ട് ഇറങ്ങി.

പിന്നീട് മൂന്ന് കൊല്ലം ഒരലച്ചില് ആയിരുന്നു,

എല്ലാ പണിയും പഠിച്ചു. എല്ലാ പണിയും ചെയ്തു.

സാജൻ ഇടയ്ക്ക് കാണും കൈമടക്ക് തരും,

താൻ കാരണം ആണല്ലോ ഞാൻ പൊറത്തായത് എന്ന വെഷമം ആയിരുന്നിരിക്കും. അതിനിടയ്ക്ക് അവളെയും കണ്ടു, ഇഷ്ടപ്പെട്ടു.

ഒരഞ്ചു മൈൽ മാറി കുറച്ചു സ്ഥലം മേടിച്ചു.........

ആ സമയത്താണ് സാജന്റെ അപ്പൻ കുര്യൻ പാമ്പുകടിച്ചു പടം ആകുന്നത്. ഞാൻ എന്നും അങ്ങേരെ ബഹുമാനിച്ചിട്ടേ ഒള്ളു. കാരണം ആരോരും ഇല്ലത്ത എനിയ്ക്ക് ഭാര്യേടെ വാക്കുകേട്ടിട്ട് ആണേലും കിടക്കാൻ ഒരിടം തന്ന മനുഷ്യൻ അല്ലെ.
പോയി കണ്ടു, അവസാനം കുഴിച്ചിടാൻ കുഴിയും ഞാൻ തന്നെ വെട്ടി, സാജന്റെ ഒപ്പം അപ്പനെ കുഴിയിലേക്ക് ഇറക്കിയും വെച്ച്.

മാസങ്ങൾ കഴിഞ്ഞു
സാജന് കൃഷി മാത്രം പോരത്രേ. ഒനിന്നും തികയുന്നില്ലത്രെ.

പിന്നൊന്നും നോക്കിയില്ല, അവന്റെ അമ്മയുടെ കാലുപിടിച്ചുള്ള കരച്ചിലുകൾ വക വെയ്ക്കാതെ, അപ്പന്റെ 20 ഏക്കർ പാടം വിറ്റ് അവൻ ഒരു ചെറിയ വഞ്ചിയും ഒരു ലോറിയും മേടിച്ചു.
രാത്രിയുടെ മറവിൽ മറ്റു രണ്ടു പരിചയ സമ്പന്നരായ ചെറുപ്പക്കാരം കൂടി മണലുവാരി തുടങ്ങി.
കച്ചവടം കൂടി, വഞ്ചികളുടെയും ആളുകളുടെയും എണ്ണം കൂടി, വന്നു കൂടിക്കൊണ്ടിരുന്ന കാശിന്റെ കെട്ടുകളുടെയും എണ്ണം കൂടി.

അധികാരികളെ കാശുകൊടുത്തു വഴിക്കു കൊണ്ടുവന്നു.
വിറ്റത്തൊക്കെ സാജൻ തിരികെ വാങ്ങി ആ സാമാന്യം വലിയ വീട് പൊളിച്ചു അവൻ ഒരു വമ്പൻ

💬 Comments

View all comments