Chapter Title : ചാരുലത ടീച്ചർ 5 [Jomon]
ചാടാം…..ക്യാമറ വല്ലതും ഉണ്ടോയെന്നു ആദ്യമേ തന്നെ നോക്കിയിരുന്നു….ചെറിയ രീതിയിൽ നിലാവ് ഉണ്ടായിരുന്നത് കൊണ്ടു തന്നെ മതിലുചാട്ടമെനിക്ക് എളുപ്പമായിരുന്നു..വല്ല കറുത്തവാവുമായിരുന്നേൽ ഊമ്പിപ്പോയേനെ….
ഇനിയാണ് ടാസ്ക്….അവളെ കണ്ടുപിടിക്കണം…ഏത് മുറിയിലാവും കിടപ്പ്……പൊതുവെ പെണ്ണുങ്ങളുടെ കെമിസ്ട്രി വച്ചു താഴ്ത്തെ നിലയിൽ കിടക്കാൻ വഴിയില്ല….അപ്പോളുറപ്പായും മുകളിൽ തന്നെയായിരിക്കും….
ജനാലകളുടെ കണക്ക് എടുത്തു വന്നപ്പോ ആകെമൊത്തം മുകളിൽ മൂന്ന് മുറികൾ…ഞാൻ വീണ്ടും പെട്ടു…ഇതിലിനി ഏതിലാവുമവൾ…….
കാൽ മണികൂറോളം ഞാനാ മുറ്റത്തിരുന്നു കണക്കു കൂട്ടി…എക്സാം ഹാളിൽ പോലും ഞാനിങ്ങനെയിരുന്നു തലപുകച്ചിട്ടില്ല…. ഒടുവിൽ നിരാശയായിരുന്നു ഉത്തരമെങ്കിലും വെച്ച കാലിനി പിറകോട്ടില്ല…….ഓരോ മുറിയും തപ്പി നോക്കും…തേടി പിടിച്ചൊരു ഏണിയും ഒപ്പിച്ചു ഞാൻ ഒരു സൈഡിലെ സൺഷെയ്ഡിൽ കയറി…
“മൈരുകൾ ജനലടച്ചിട്ട് ആണോ കിടക്കുന്നത്….”
ജനൽ പാളിയുടെ വിടവിലൂടെ ഏന്തി വലിഞ്ഞു ഞാൻ നോക്കി…മൈര് മൊത്തം ഇരുട്ടാണ്…..ബാക്കി മുറികളിലും അതേ അവസ്ഥ…തപ്പി തപ്പി ഞാനവസാനം ടെറസ്സിലെത്തി…….
ആഹാ…ഇഷ്ടപ്പെട്ട പെണ്ണിന്റെ വീടിന്റെ ടെറസിൽ കേറിയിങ്ങനെ അമ്പിളിമാമനെയും നോക്ക് കിടക്കാൻ എന്താ സുഖം…….മൈര്…ദൈവമേ ഒരു വഴി പറഞ്ഞു തായോ……
ദേഷ്യം വന്നയെനിക്ക് അവിടെനിന്നൊന്ന് അലറി വിളിക്കാൻ തോന്നി….പെട്ടെന്നാണ് വെള്ളിടി വെട്ടിയത് പോലൊരു ബുദ്ധി മനസിലേക്ക് വന്നത്….ഞാനിപ്പോ കിടക്കുന്നത് ടെറസ്സിലാണ്…എനിക്ക് താഴെയുള്ള ഏതൊ ഒരു മുറിയിലാണ് ചാരുവും…….അവളുടെ ഫോൺ സൈലന്റിൽ അല്ലെങ്കിൽ………
പെട്ടന്ന് തന്നെ ഞാനരയിൽ തിരുകിയ ഫോൺ എടുത്തവളെ വിളിച്ചു…പിന്നെയൊട്ടും തിരക്ക് കാണിക്കാതെ ടെറസ്സിലൂടെ നടക്കാൻ തുടങ്ങി……ചെവി കൂർമ്പിച്ചാണ് നടത്തം…..ഒരുതരിയെങ്കിലും ശബ്ദം കേട്ടാൽ………
“ഹലോഹ്….!!!!!
ബെല്ലടിക്ക് പകരം ഉറക്കച്ചടവോടെയുള്ളൊരു ശബ്ദമാണ് ഞാൻ കേട്ടത്….ഏഹ് ഇവള് ഫോൺ എടുത്തോ….
”ച…ചാരു…“
വിറയാർന്ന സ്വരത്തിൽ ഞാൻ വിളിച്ചു…പ്ലാനിൽ ഇല്ലല്ലോ ഇങ്ങനൊരു നീക്കം അതുകൊണ്ട് തന്നെ ഞാനാകെ ഒരു
💬 Comments
View all comments