0%

Chapter Title : ചാരുലത ടീച്ചർ 5 [Jomon]

Author : Jomon Read All Parts 1396

മുകളിലേക്ക് പൊങ്ങിയാണ് ഇരിക്കുന്നത്…അത് കണ്ടെന്റെ ചുണ്ടിലൊരു ചിരി വിരിഞ്ഞു

“ഞാൻ അവിടേക്ക് ഒന്നും വന്നു കയറിയിട്ടില്ലേ…”

മുലകളുടെ രണ്ടിന്റെയും തള്ളിച്ചയിലേക്ക് നോക്കിക്കൊണ്ട് ഞാൻ പറഞ്ഞു

എന്റെ വാക്കുകളുടെ അർത്ഥം മനസിലായതും അവളുടെ കൈകൾ വീണ്ടുമെന്റെ ചെവിയെ തേടിയെത്തി…പക്ഷെ ഇത്തവണ ഞാനാ കയ്യിൽ കയറി പിടിച്ചു

“ചാരു….”

ദേഷ്യത്തോടെ അവളെന്തോ പറയാൻ തുനിഞ്ഞതും ഞാനവളെ വിളിച്ചു…നിറഞ്ഞ സ്നേഹത്തോടെ…ആ വിളിയിലലയടിച്ച സ്നേഹം എന്റെ കണ്ണുകളിലും പ്രതിധ്വനിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു…..പറയാൻ വന്ന വാക്കുകളെ വിഴുങ്ങി കൊണ്ടവളെന്റെ കണ്ണുകളിലേക്ക് നോക്കിനിന്നു…..ഒന്നുറപ്പാ…എന്റെ പൂച്ചകണ്ണുകളിൽ അവളവളെ തന്നെ കാണും ഓരോ തവണയും…അതുകൊണ്ട് മാത്രാമാണ് ഓരോ തവണയും എന്റെ കണ്ണുകളിലേക്ക് നോക്കിയവൾ സ്വയം മറന്നു നിന്നു പോകുന്നത്…..

“ഹ്മ്മ്…..”“”“

പകരമൊരു മൂളൽ മാത്രം……അന്ന് കോളേജിൽ വച്ചു ഞാനവളിൽ കണ്ടയതേ ഭാവം……ഇത് തന്നെ ആണെന്ന് എനിക്ക് തോന്നി പറ്റിയ അവസരം……തലച്ചോറവളിലെ ടീച്ചറെ ഉണർത്താൻ ശ്രമിക്കുമ്പോൾ ഞാനവളുടെ ഹൃദയത്തോട് ചോദിക്കാൻ തീരുമാനിച്ചു…ഞാൻ പിടിച്ചു വച്ച കൈവിരലുകൾക്ക് ഇടയിലൂടെ പതിയെ ഞാനെന്റെ വിരലുകൾ വീണ്ടും കോർത്തു പിടിച്ചു….ഉള്ളം കയ്യിൽ നിറഞ്ഞ നനവ് ഞങ്ങൾ പരസ്പരം കൈമാറി…..

”എത്ര കിടന്നിട്ടും ഉറക്കം വരുന്നില്ലായിരുന്നു ചാരു…..പേടിയാണ്…ഉള്ളു മുഴുവൻ പേടി….നീയെന്നെ സ്നേഹിച്ചില്ലെങ്കിൽ ഞാൻ എന്ത് ചെയ്യുമെന്ന പേടി…“

ഹൃദയത്തിൽ തട്ടിയുള്ള എന്റെ വാക്കുകൾ അവളിലും ഭയം സൃഷ്ടിച്ചു കാണണം…ആ കണ്ണുകളിൽ മറ്റൊരു ഭാവം….ഞാൻ ചുറ്റി പിടിച്ചിരുന്ന വിരലുകൾ ശക്തിയോടെ എന്റെ വിരലുകളെയും ചുറ്റിപ്പിടിച്ചു

”തെറ്റായി ഞാനെന്തെങ്കിലും ചെയ്തിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല….നിന്നെ കണ്ടയന്ന് തോന്നിയ ഇഷ്ടം ഞാൻ തുറന്നു പറഞ്ഞു….അത്…അത് നിനക്കെന്നെ മനസിലാവുമെന്ന് തോന്നിയത് കൊണ്ടാ….അതുകൊണ്ട് മാത്രമാ നീയെന്റെ ടീച്ചർ ആണെന്ന് അറിഞ്ഞിട്ട് പോലും ഞാനിത്രയുമൊക്കെ നിന്നോട് സംസാരിച്ചത്….ആദ്യമായി തോന്നിയ ഇഷ്ടമാ ചാരു…വിട്ട് കളയാൻ തോന്നിയില്ല…പക്ഷെ…ഓരോ പ്രാവശ്യം കഴിയുമ്പോളും ഞാൻ തെറ്റായൊരു തീരുമാനമാണോ എടുത്തതെന്നൊരു തോന്നൽ…..എന്റെ ഇഷ്ടം നിന്നെ പറഞ്ഞു മനസിലാക്കൻ പറ്റാതെ വരുമോ എന്നൊരു പേടിപോലെ…..അതാ ഞാൻ ഇപ്പൊ വന്നത്…..“

കണ്ണൊക്കെ നിറയുന്നത് പോലെ തോന്നിയെനിക്ക്….കളിയായി പറയുമെങ്കിലും ഒരാളിൽ ഇത്രയൊക്കെ മാറ്റം  കൊണ്ടുവരാൻ ചില പ്രണയങ്ങൾക്ക് സാധിക്കുമെന്ന് എനിക്ക് ബോധ്യമായി…..എന്റെ കലങ്ങിയ കണ്ണുകളിൽ തന്നെ നോക്കിയാണ് ചാരുവിന്റെ നിൽപ്പ്….പാവം അവൾക്കും മനസിലാവുന്നില്ലായിരിക്കും ഇതുപോലൊരു വട്ടു ചെക്കനെ എങ്ങനെ

💬 Comments

View all comments