Chapter Title : ചാരുലത ടീച്ചർ 5 [Jomon]
എടുക്കാനാ.. വാ വന്നേ എണീക്ക്...!
സെൽഫി എന്ന് കേട്ടതും അവിടെ തന്നെ ചടഞ്ഞു കൂടിയിരിക്കാൻ നോക്കിയ എന്നെയവൾ കുത്തിയെണീപ്പിച്ചു
"ഒന്നടുത്തേക്ക് ചേർന്ന് നിൽക്ക് ചെറക്ക... എന്തൊരു നാണമാ ഇത്...!
ഫോണിൽ ക്യാമറ ഓണായതും അവളിൽ നിന്നകന്ന് നിന്നെയെന്നെ നോക്കിയവൾ പറഞ്ഞു
ഒരല്പം മടിച്ചു മടിച്ചാണെങ്കിലും ഞാനവളുടെ പിറകിൽ വന്നുനിന്നു.... പിന്നൊട്ടും വൈകാതെയവൾ ഒന്ന് രണ്ടു ഫോട്ടോസ് എടുത്തു.... വളരേ വേഗത്തിൽ ആണ് എടുത്തത് അല്ലെങ്കിൽ വീണ്ടും ചിലപ്പോ ഞാൻ മാറിനിന്നാലോ എന്ന് പേടിച്ചിട്ടാവും.....
സൂര്യൻ തന്റെ സ്ഥിരം ഡ്യൂട്ടി കൊറച്ചു കൂടി ശക്തിയിലാക്കിയതും ഞങ്ങൾ പതിയെ കുന്നിറങ്ങാൻ തുടങ്ങി... എനിക്ക് മുൻപേ കൊണ കൊണായെന്ന് ഓരോന്ന് പറഞ്ഞു കൊണ്ടാണ് പെണ്ണിന്റെ നടപ്പ്... കാണുന്നത് പോലൊന്നുമല്ല ആളെന്ന് എനിക്കന്ന് മനസിലായി.... ആളൊരു സർട്ടിഫിക്കറ്റ് ഇല്ലാത്ത വായാടിയാണ്... പക്ഷെ അടുപ്പമുള്ളവരുടെ മുൻപിൽ മാത്രേ തനി സ്വരൂപമെടുക്കു....
ഞങ്ങളോരോന്നും പറഞ്ഞു താഴേക്ക് എത്തി... എന്നിട്ടും പെണ്ണ് നാവടക്കി വെച്ചിരുന്നില്ല.... ഒടുക്കമൊരു കുസൃതി തോന്നിയ ഞാനവളുടെ കൈയിൽ പിടിച്ചു വലിച്ചു... പെട്ടെന്നുള്ളയെന്റെയാ പ്രവർത്തിയിൽ പേടിച്ചു പോയവളൊരു നേർത്ത നാഥത്തോടെ പിറകെ നടന്നിരുന്ന എന്റെ നെഞ്ചിലേക്ക് വന്നു വീണു..... എന്താ നടന്നതെന്ന് ഓർത്തെടുത്തയവൾ ദേഷ്യത്തോടെ എന്റെ കണ്ണിലേക്കു നോകിയെന്തോ പറയാൻ തുടങ്ങിയതും ഞാനവളുടെ ചുണ്ടുകളെ ബന്ധിച്ചു.... എന്റെ ചുണ്ടുകളുടെ ചൂടറിഞ്ഞതും അവളൊരു വല്ലാത്ത ശബ്ദത്തോടെ ഇരു കണ്ണുകളുമടച്ചെന്നിലേക്ക് ചേർന്നു നിന്നു.....
അത്രയും മൃദുലമായവളുടെ ചുണ്ടുകളുടെ രുചിയറിഞ്ഞു കൊണ്ടിരുന്ന എന്നെ അത്ഭുതപ്പെടുത്തി കൊണ്ടവൾ സ്വന്തം നാവിനെ എനിക്കായി നീട്ടി തന്നു...... എന്റെ ചുണ്ടുകൾക്ക് മുകളിലൂടെ അനുസരണയില്ലാതെ പാഞ്ഞു നടക്കുന്നയവളുടെ നാവിനെ ഞാനെന്റെ നാവുമായി പിടിച്ചു കെട്ടി...
💬 Comments
View all comments