0%

Chapter Title : ചാരുലത ടീച്ചർ 5 [Jomon]

Author : Jomon Read All Parts 2.9K

ഞാനവിടെ നിന്നാലോചിച്ചു പോയി... എന്താണവളുടെ സ്വഭാവം... ഒരല്പം മുൻപ് വരെ അവളോട് ചേർന്ന് നിന്നപ്പോൾ ഉള്ള ശക്തി മുഴുവനും ചോർന്നു നാണവും മടിയും കാരണം എന്റെ മുഖത്തേക്ക് നോക്കാൻ മടിച്ചു നിന്നിരുന്നവൾ... എന്നാലതേ നിമിഷം തന്നെ ചോരയുടെ രുചിയറിഞ്ഞ യക്ഷിയെപ്പോലെ എന്നെപോലും കടത്തി വെട്ടും വിധത്തിൽ മറുപടി നൽകിയൊരു ചിരിയോടെ നടന്നവൾ പോയി...

"ഹ്മ്മ്... എന്റെ ടീച്ചർ ഒരല്പം പിശകാണ്...."

ഉള്ളിൽ പൊട്ടി വന്ന ചിരിയോടെ ഞാനവളുടെ പിറകെയോടി...... ഇവളെ തളക്കാൻ ഞാനൊരല്പം വിയർക്കും..........

—------------------------------

അഭിപ്രായം പറയാൻ മറക്കരുതേ………..

💬 Comments

View all comments