0%

Chapter Title : ചാരുലത ടീച്ചർ 7 [Jomon]

Author : Jomon Read All Parts 5.3K

അതുപോലെ തന്നവൾ തിരിച്ചു ചോദിച്ചു…ഇരു ശരീരങ്ങളുടെയും ചൂടും മൃതുലതയും പരസ്പരം കൈമാറാൻ തുടങ്ങിയതും പാതിയടഞ്ഞ കണ്ണുകളുമായി ചാരുവൊരല്പം ഉയർന്നു പൊങ്ങിയെന്റെ ചുണ്ടിലൊരുമ്മ തന്നു…ഏറിപോയാൽ ഒന്നോ രണ്ടോ സെക്കൻടുകൾ മാത്രം ദീർഘമേറിയ ചുംബനമായിരുന്നെങ്കിൽ പോലും അതിനുമൊരു സുഗമുണ്ടായിരുന്നു……തണുത്ത കാറ്റൊരല്പം കൂടി വീശിയടിച്ചതോടെ ചാരു വീണ്ടുമെന്നോടെ ഒട്ടിച്ചേർന്നിരുന്നു….

പരസ്പരം ഒന്നും പറയാതെ കണ്ണുകൾ കൊണ്ടു മാത്രം ഞങ്ങൾ കഥകൾ പറഞ്ഞു…സന്തോഷം പങ്കു വെച്ചു…. അരമണിക്കൂറുകൾ കൂടി പിന്നിട്ടതോടെയാണ് ഞാനവിടെ നിന്ന് തിരിച്ചിറങ്ങാൻ ഒരുങ്ങിയത്…എനിക്കായി വാതിൽ തുറന്നു തന്നതും അവളൊരു നിമിഷമെന്റെ കണ്ണുകളിലേക്ക് നോക്കി നിന്നു…. ആ പെണ്മനസ്സന്തിനോ വേണ്ടി മുറവിളി കൂട്ടുന്നത് പോലെനിക്ക് തോന്നി…

ഒരു ചെറു ചിരിയോടെ ഞാനവളെ ചേർത്ത് പിടിച്ചു നെറ്റിയിൽ ചുണ്ടമർത്തി…അതിനായി കൊതിച്ചെന്നവണ്ണമവളെന്റെ അരക്കെട്ടിലൂടെ കൈകളിട്ടു ചേർന്നു നിന്നു..

“പോട്ടെ…!

തലയുയർത്തി നോക്കാനെന്നെ മടിക്കുന്ന ചാരുവിന്റെ കവിളിൽ പതിയെ തട്ടിക്കൊണ്ടു ഞാൻ ചോദിച്ചു…പകരം തലയനക്കുക മാത്രമാണവൾ ചെയ്തത്…എനിക്കറിയാം അവൾക്കെന്നെ പറഞ്ഞു വിടാൻ താല്പര്യമില്ലെന്ന്…പക്ഷെ പോയല്ലേ പറ്റു…. ഇനിയും നിന്നാൽ എന്റെ പോക്ക് നടക്കില്ലെന്ന് തോന്നിയതും കെട്ട് പൊട്ടിയ മനസ്സിനെ കല്ലാക്കി മാറ്റി ഞാൻ തിരിഞ്ഞു നടന്നു….

തിരിഞ്ഞു നോക്കണമെന് ആഗ്രഹമുണ്ടെങ്കിലും അത് വേണ്ടെന്ന് വച്ചു…. പിറകിൽ നിന്നേറെ സമയം കഴിഞ്ഞിട്ടാണ് വാതിലടയുന്ന ശബ്ദം കേട്ടത്…തിരിഞ്ഞു നോക്കാതിരുന്നത് നന്നായെന്നെനിക്ക് തോന്നി…

—-------------------------------------

*****ദിവസങ്ങൾ കടന്നു പോയികൊണ്ടേയിരുന്നു...

സത്യം പറഞ്ഞാൽ എനിക്കുപോലും അതിശയം തോന്നി തുടങ്ങി എത്ര വേഗത്തിലാണ് ദിനങ്ങൾ കടന്നു പോകുന്നത്...

അതിനൊപ്പം തന്നെ ചെറിയ ചെറിയ തട്ടലും മുട്ടലുകളുമായി എന്റെയും ചാരുവിന്റെയും പ്രണയവും....... പക്ഷെ ഇതിനെല്ലാമിടയിൽ കണ്ണടച്ചു പാൽ കുടിക്കാൻ ശ്രമിക്കുന്നൊരുത്തൻ ഉണ്ടായിരുന്നു... അജയൻ...... അവന്റെ

💬 Comments

View all comments