0%

Chapter Title : ചാരുലത ടീച്ചർ 7 [Jomon]

Author : Jomon Read All Parts 5.3K

ചെക്കാ ഞാൻ പറഞ്ഞത്...?

എന്റെയാ സംസാരം ഇഷ്ടപെടാത്തത് പോലവൾ പറഞ്ഞു... ചുണ്ട് കൂർപ്പിച്ചു കണ്ണുകൾ വിടർത്തിയുള്ള അവളുടെയാ നോട്ടം... ഹ്മ്മ്... വർണ്ണിക്കാൻ ഞാനില്ല എന്തായാലും...... ഒറ്റ നോട്ടത്തിൽ ചിലപ്പോ അവളെ തിന്നു കളയാൻ തോന്നും... അത്രമാത്രം......

"നീയൊന്ന് നേരെ നിന്നെ നോക്കട്ടെ...."

അവളോടൊട്ടി നിന്നയെന്നെ പിടിച്ചു മുൻപിലേക്ക് നിർത്തികൊണ്ടവൾ പറഞ്ഞു....

ആളിതുവരെയെന്നെ മുണ്ടുടുത്തു കണ്ടിട്ടില്ലല്ലോ... അതാണ്.....

ഞാൻ നല്ല വൃത്തിയായി തന്നെ നിന്നു കാണിച്ചു.... ഒപ്പം നല്ലൊരു ചിരി കൂടി കൊടുത്തപ്പോ ചാരു ഫ്ലാറ്റ്.....

എന്നെ തന്നെ നോക്കി നില്കുവാണ് പുള്ളികാരി.... ആകെ മൊത്തം എന്നെയൊന്നു ഉഴിഞ്ഞു നോക്കിയവളുടെ കണ്ണുകളവസാനം എന്റെ പൂച്ചക്കണ്ണുകളുമായി കോർത്തു.... എന്റെ കണ്ണിൽ നോക്കിയാൽ അവൾ സ്വയം മറന്നു പോകുന്നതായി എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്..... അത് പോലെ തന്നെ ഞാൻ നോക്കി കാണുവായിരുന്നു എനിക്ക് മുൻപിൽ അണിഞ്ഞൊരുങ്ങി സെറ്റ് സാരിയിൽ തിളങ്ങി നിൽക്കുന്ന ചാരുവിനെ...... കൃഷ്ണന്റെ ചിത്രം പ്രിന്റ് ചെയ്ത സാരിയാണ്.... ബ്ലൗസിലും അതിന്റെ ബാക്കി കാണാനുണ്ട്..... അവൾക്ക് വേണ്ടി മാത്രം നെയ്തെടുത്തതാണെന്ന് തോന്നിക്കും വിധമാണ് സാരി ചുറ്റിയിരിക്കുന്നത്..... കാരണം അതുപോലുള്ള ഷെയിപ്പ് ആണ് പെണ്ണിന്.... ബ്ലൗസ് ഒരല്പം മുറുക്കമുള്ളത് പോലെ തോന്നിക്കും പക്ഷെ അതവളുടെ മാർക്കുടങ്ങളുടെ തള്ളിച്ചകൊണ്ടാണ്.... കഴുത്തിലൊരു സ്വർണ ചെയിൻ ഉണ്ട്.... കാതിൽ ജിമിക്കി പോലുള്ള രണ്ടു തട്ട് ആയിട്ടുള്ളൊരു കമ്മലും.... നെറ്റിയിൽ പൊട്ടിനു പകരം ചന്ദനകുറിയാണ്......മുഖത്തു പൗഡർ ഇട്ടതിന്റെ ലക്ഷണം പോലും കാണുന്നില്ല... എങ്കിലും പെണ്ണിന്റെ നിറം സൂര്യപ്രകാശത്തിൽ ഒരല്പം തിളക്കമുള്ളതായി തോന്നിക്കും..... അസ്സഹനീയമായ അടുക്കളഭാഗത്തെ ചൂട് കാരണം വിയർപ്പുകണങ്ങൾ ചാലിട്ടൊഴുകാൻ തുടങ്ങിയ കഴുത്ത്..... അതൊന്ന് നക്കിയെടുക്കാൻ തോന്നിപ്പോയി

💬 Comments

View all comments