0%

Chapter Title : ചായം പുരട്ടാത്ത ജീവിതങ്ങൾ [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 1.8K

. എന്റെ സങ്കടങ്ങളൂം വിഷമങ്ങളും പങ്കു വെക്കാനൊരാൾ "'

"''' എടാ നീ ...ഞാൻ എന്താ നിന്നോട് പറയേണ്ടത് .. എടാ ഞാൻ നിന്നെക്കാൾ മുതിർന്നതാണ് ... ഒരുപാട് ...""'

"'അതിന് ?' അതിലെനിക്ക് കുഴപ്പമൊന്നുമില്ല . നീയിപ്പോൾ സെപ്പറേറ്റഡ് ആണെന്നല്ല പറഞ്ഞത് . നീ ആരാണേലും എന്താണേലും ഞാൻ നിന്നെ ഇഷ്ടപെടുന്നു ... . '

"' നിന്നോട് പറഞ്ഞിട്ട് കാര്യമില്ല ഞാൻ പിന്നെ വരാം '''' രജനി ഓഫ്‌ലൈൻ ആയി വാസുകി ദേവെന്ന ഐഡിയിൽ ഉണ്ടായിരുന്ന കവിതകളൊക്കെ വായിച്ചു കൊണ്ട് മൈക്കിൾ അടുത്ത ഗ്ലാസ് നിറച്ച

"'ഡാ ..അടുത്ത പെഗ് നിറച്ചോ ?''' രജനിയുടെ മെസേജ് വീണ്ടും

"'നിനക്കെന്നെ അറിയാം ..എന്റെ ഹൃദയമിടിപ്പ് പോലും ... ആ നിന്നെയാണ് എനിക്കിഷ്ടം ..ലവ് യൂ "''

""ഹ്മ്മ് ..ഡാ ലവ് യൂ ടൂ "'

"'രജനീ ... എനിക്ക് ഒരു ഫോട്ടോ തരുമോ നിന്റെ ?''''

"'ഇല്ല ....എന്നെ കണ്ടാൽ പിന്നെ നീയെന്നോട് സംസാരിക്കില്ല "'

''അത്രക്ക് ബോറാണോടീ നീ "''

"'ഹ്മ്മ്മ് ...ഹഹ .. ഇപ്പൊ എന്നെ കല്യാണം കഴിക്കണ്ടാന്നണ്ടല്ലേ ഇപ്പൊ നീ ചിന്തിച്ചേ ? . എന്തൊക്കെയായിരുന്നു ..സൗന്ദര്യവും പ്രായക്കൂടുതലുമൊന്നും ഒരു പ്രശ്നോമില്ല ഹ്മ്മ്മ് ഹഹ ""'

"'നീയെന്തിനാ ചിരിക്കൂന്നേ ..ഞാനെപ്പൊഴാ കല്യാണം വേണ്ടന്ന് പറഞ്ഞെ .ഞാനിപ്പഴും എപ്പഴും എന്നും നിന്നെ കല്യാണം കഴിക്കാൻ ഒരുക്കമാ "''

'' ഊം ... ഉമ്മാ ..എന്റെ ചക്കരക്കുട്ടാ "''

'' എന്തടാ സമ്മതമാണോ "''

"'ഹേ ...നീ പോടാ മക്കൂ ..ഞാൻ നാളെ തന്നെ

💬 Comments

View all comments