Chapter Title : ചായം പുരട്ടാത്ത ജീവിതങ്ങൾ [മന്ദന്‍ രാജാ]
ഹസ്ബന്റിനെ വെട്ടിക്കൊന്ന് ജെയിലിൽ പോയെന്നാണ് . പാത്രത്തിൽ കൂസലെന്യേ വിലങ്ങണിഞ്ഞ് നിർവികാരതയോടെ നിൽക്കുന്ന അവരുടെ ചിത്രം .
മനസ്സിലെപ്പോഴോ അവരോട് ചെയ്ത പ്രവർത്തിയുടെ കുറ്റബോധം ആ വാർത്തയിൽ മുക്കിക്കൊല്ലാൻ നോക്കി
എങ്കിലും പതറാത്ത ആ കണ്ണുകളിലെ തിളക്കം എന്നും ഒരു മുറിപ്പോടായി നെഞ്ചിൽ തികട്ടി വന്നുകൊണ്ടിരുന്നു .
കണ്ണുകളിൽ മിഴിനീർ മൂടിയപ്പോൾ ജീപ്പിൽ നിന്നിറങ്ങി ...
വീടിന്റെ പുറകിലെത്തി ..
താൻ നിന്നിരുന്നിടത്ത് ബാഗ് കാണുന്നില്ല ...
വാതിലിൽ പിടിച്ചതെ അത് മലർക്കെ തുറന്നു .
അറിയാതെ പാദങ്ങൾ അകത്തേക്ക് ചലിച്ചു ..
മങ്ങി കത്തുന്ന റാന്തലിന്റെ വെളിച്ചത്തിൽ കമിഴ്ന്ന് കിടക്കുന്ന രജനി ...അല്ല മീനാക്ഷി തമ്പാൻ
''''' മാഡം "''' ഒച്ച പുറത്തേക്ക് വന്നില്ല ... അവരുടെ പാദത്തിൽ മുഖമമർത്തിയപ്പോൾ
അവർ പിടഞ്ഞെഴുന്നേറ്റു
"'മക്കൂ ..എവിടെയാരുന്നെടാ ...എനിക്കറിയാരുന്നു നീ വരുമെന്ന് .."' മുഖം കോരിയെടുത്തു ഭ്രാന്തമായി ഉമ്മവെക്കുമ്പോൾ അവരുടെ കണ്ണുനീരിന്റെ ഉപ്പ് വായിൽ നിറഞ്ഞു .
കറുത്ത ബ്ലൗസിൽ ഒതുങ്ങാതെ കിടക്കുന്ന മുലകൾക്കിടയിലേക്ക് മുഖം പൂഴ്ത്തി കിടന്നപ്പോൾ ഒട്ടും വികാരം തോന്നിയില്ല . അവരുടെ വിരലുകൾ മുടിയുടെ അരിച്ചരിച്ചു നീങ്ങുമ്പോൾ കിട്ടിയ ആശ്വാസം ...
"'നീ ഒന്നും കഴിച്ചില്ലല്ലോ ...ഞാനും കഴിച്ചില്ലടാ ... വാ .. കപ്പയും മുളക് ചമ്മന്തിയുമുണ്ട് . വളർത്തുമീൻ ഉണ്ട് .വാള .അതും കറി വെച്ചിട്ടുണ്ട് ...വാ "'
മീനാക്ഷി തമ്പാൻ എഴുന്നേറ്റ് കൈ പിടിച്ചു വലിച്ചപ്പോൾ ഒന്ന് മടിച്ചു
""വാടാ മക്കൂ ...ഞാൻ വാരിത്തരാം . നിന്റെ രജനിയല്ലേ വിളിക്കുന്നെ . "''' കുനിഞ്ഞ് തുടുത്ത ചുണ്ടുകൾ കൊണ്ട് അമർത്തി
💬 Comments
View all comments