Chapter Title : ചായം പുരട്ടാത്ത ജീവിതങ്ങൾ [മന്ദന്‍ രാജാ]
ചുണ്ടിലൊരുമ്മ കിട്ടിയപ്പോൾ മനസ്സും ശരീരവും തണുത്തു .
അവരുടെ കണ്ണിൽ അന്ന് ആ ഹോട്ടൽ മുറിയിൽ കണ്ട അതെ തിളക്കം .
യാന്ത്രികമായി അവരുടെ കൈപ്പിടിയിലമർന്നു നടന്നു .
"' കറന്റില്ലടാ .. കോളനീലേക്ക് കമ്പി വലിക്കുവാ . പണി തീർന്നില്ല . നാളെയെ അത് കൊണ്ട് കറന്റുണ്ടാവൂ "''
തീപ്പെട്ടിക്കൊള്ളിയുരച്ച് അവർ അടുക്കളയിലെ റാന്തൽ കത്തിച്ചു .
"'' എവിടെപ്പോയി കിടക്കുവാരുന്നു നീ ...ഏഹ് ...ആകെയൊരു കോലമായി നീ "'' ചീകാതെ കിടക്കുന്ന കോലൻ മുടിയിലൂടെ അവരുടെ വിരലോടി .
"'വാടാ മക്കൂ .. കുളിച്ചിട്ട് വിളമ്പാം ""'
മുഖം അവരുടെ കൊഴുത്ത തുടയിൽ പൂഴ്ത്തി .
"'വാ ..."' കയ്യിൽ ബലമായി പിടിച്ചു വലിച്ചപ്പോൾ എഴുന്നേറ്റു . പുറക് വശത്തെ മുറ്റത്ത് കെട്ടി ഇട്ടിരിക്കുന്ന ചെമ്മണ്ണ് കൊണ്ടുണ്ടാക്കിയ ടാങ്കിന്റെ മുന്നിലെ കെട്ടിലിരുത്തി ടാങ്കിൽ നിന്നുള്ള കുഴലിൽ തിരുകിയ തുണി വലിച്ചൂരിയപ്പോൾ തണുത്ത വെള്ളം തലയിലേക്കൊഴുകി .
ശരീരം തണുത്തെങ്കിലും മനസ്സാകെ ചൂട് നിറഞ്ഞിരുന്നു , മുന്നിൽ നിന്ന അവരുടെ വയറിലേക്ക് മുഖമമർത്തി \
"'എന്നേം നനച്ചല്ലോടാ ...സാരമില്ല ..ഞാനും കുളിച്ചില്ല . നീ പോയപ്പോ ഏതാണ്ട് പോലെയായി . പണിക്കാർക്ക് കാപ്പി കിടന്നതാ "''
തല വയറിലമർത്തി ഒരു നിമിഷം നിന്നിട്ടവർ പിടി വിടുവിച്ചിട്ട് വരാന്തയിൽ വെച്ചിരുന്ന പാത്രമെടുത്തു .
"' ഊരട "' ഷർട്ടിന്റെ ബട്ടണുകൾ അവരൂരുമ്പോൾ നിർന്നിമേഷനായി അവരുടെ പ്രവർത്തികൾ നോക്കിയിരുന്നു
പാന്റിന്റെ ബെൽറ്റ് അഴിച്ചിട്ട് പാന്റും കൂടെ ഊരി , കാൽ ചുവട്ടിലിലെത്തിയപ്പോൾ കാൽ പൊക്കിക്കൊടുത്തു . ഡ്രെസ്സവർ ചുരുട്ടി
💬 Comments
View all comments