Chapter Title : ചായം പുരട്ടാത്ത ജീവിതങ്ങൾ [മന്ദന്‍ രാജാ]
. നിന്റമ്മയെ ചത്തിട്ടുള്ളൂ . നിന്റെ മക്കള് ബാക്കിയാ "''
''''''എന്റെ മക്കള് ... ഭൂ ...'''
നയന കാറിത്തുപ്പി .
''' നിന്റെം പാർട്ണർടേം ബിസിനസ് കൂട്ടാനായിട്ട് നിങ്ങള് പറഞ്ഞോർക്കെല്ലാം കിടന്നു കൊടുത്തത് ഏന്റമ്മേടെ ശവം കാണണ്ടല്ലൊന്ന് കരുതി മാത്രമാ , അമ്മ ചത്താൽ നിനക്ക് പിടിക്കാൻ കിട്ടുന്നവള്ളിയായ് നിന്റെ പാർട്ണറുടെ മകനെ കൊണ്ട് തന്നെ കെട്ടിച്ചു . ഞാൻ പ്രസവിച്ചെന്നേയുള്ളൂ ... .ആ പിള്ളേര് നിന്റെം കൂടിയാടാ . നീ കൊല്ലുവാണേൽ കൊല്ല് .... മൈക്കിൾ സാറേ ..എന്നെ പറ്റൂങ്കിൽ ടാക്സി സ്റ്റാൻഡിലൊന്നാക്കി താ "'' നയന മൈക്കിളിന് നേരെ തിരിഞ്ഞു തൊഴുതു .
"' ഡീ ..... നീ പറഞ്ഞത് ചെയ്തിട്ട് പോയാൽ മതി . അയാളപ്രത്ത് നോക്കിയിരിക്കുവാ . ചാവും പുലകുടിയടിയന്തിരോം കഴിഞ്ഞിങ്ങോട്ടിനീം വരുമ്പോളായാൾക്ക് സമയമുണ്ടാവില്ല "''
അവറാച്ചൻ നയനയുടെ കയ്യിൽ നിന്ന് ഡ്രെസ് വാങ്ങി ബെഡിലേക്കിട്ടു
"' ഞാൻ നിർത്തിയെന്ന് പറഞ്ഞില്ലേ ... എന്റെ മക്കൾക്കുള്ളത് ഉണ്ടാക്കിയിട്ടുണ്ട് . അത് ,മതിയെനിക്ക് . നീയിനി വേറെയാള് നോക്ക് "" നയന അക്ഷോഭയായി പറഞ്ഞിട്ട് വീണ്ടും ഡ്രെസ് എടുത്തതും അവറാച്ചൻ അവളുടെ ചെകിട്ടത്ത് ഒന്ന് പൊട്ടിച്ചു .
"' ഒണ്ടാക്കീട്ടു പോയാ മതീടീ നീ .... പൊലയാടി മോളെ "'' അവറാച്ചൻ നയാനയുടെ മടിക്കുത്തിൽ പിടിച്ചു .
"'ചത്താലും ഇനിയാരുമെന്റെ ശരീരത്തിൽ തൊടില്ല . അമ്മേടെ സംസ്കാരം കഴിഞ്ഞ് ഞാൻ മടങ്ങിപ്പോകും . ബാക്കിയെല്ലാം ഞാൻ തീരുമാനിച്ചിട്ടുണ്ട് . മൈക്കിൾ സാറെ ... ഒരുപകാരം ചെയ്യണം . ഞാൻ മരിച്ചെന്നറിഞ്ഞാൽ അതിന്റെ
💬 Comments
View all comments