Chapter Title : ചായം പുരട്ടാത്ത ജീവിതങ്ങൾ [മന്ദന്‍ രാജാ]
കാരണക്കാരൻ ഇവനാ . അതിനുള്ള തെളിവും എഴുത്തുമൊക്കെ ഞാൻ സ്വന്തം കൈപ്പടയിലെഴുതി വെച്ചിട്ടുണ്ട് . മൈക്കിൾ സാറൊന്നും ചെയ്യണ്ട . ചെയ്യേണ്ട ആളിനറിയാം അതൊക്കെ . പിന്നെ ...ഞാൻ അമേരിക്കേൽ വെച്ചാണ് ചാകുന്നതെങ്കിൽ എന്റെ പിള്ളേരെ കൂട്ടിക്കൊണ്ട് വന്നു അവരെ ഏൽപ്പിക്കണം . ഞാൻ പപറയുന്ന ആളിനെ ....."''
"' കഴുവേർട മോളെ..... അവറാച്ചനെ നിനക്കറിയത്തില്ല .. നീ എങ്ങോട്ട് പോകാൻ . ഈ മുറീല് തന്നെ നീ തീരും "'' അവറാച്ചന്റെ കൈ വീണ്ടും അവളുടെ ചെകിട്ടിൽ പതിഞ്ഞു . വെളുത്ത കവിളിൽ കൈപ്പത്തി ചുവന്നു കിടന്നിട്ടും നയനയുടെ കണ്ണുകൾ നിറഞ്ഞില്ല .
"" നിന്റപ്പനെ കൊന്നിട്ട് നിന്റമ്മേനെ കെട്ടി സ്വത്തൊക്കെ പേരിലാക്കാൻ നോക്കിയപ്പോഴാ പൂറൊക്കെ നിന്റെ പേർക്കാണെന്നറിഞ്ഞേ . പതിനെട്ട് തികയാൻ കാത്തിരിക്കുവാരുന്നു ഞാൻ അതൊക്കെ പേരിലാക്കിയിട്ട് നിന്നെ തീർക്കാൻ . വേണ്ടന്ന് വെച്ചത് നീ ഞാമ്പറഞ്ഞതും കേട്ട് നടന്നോണ്ടാ ..,നിന്റെയീ കൊഴുത്ത ശരീരം കൊണ്ട് നിന്റെ സ്വത്തിനേക്കാൾ ഇരട്ടിയുണ്ടാക്കിയിട്ടുണ്ട് ഞാൻ . അത് ലാഭം ... മൊതല് പോയാലും അവറാച്ചനങ്ങു സഹിച്ചു . ''''
അവറാച്ചൻ അവളുടെ നേരെ കാലുയർത്തിയതും തല പൊത്തിക്കൊണ്ട് നിലത്തേക്കിരുന്നുപോയി . , തലയിൽ നിന്നയാളുടെ മുഖത്തേക്ക് ചുടുചോര വാർന്നൊഴുകി .
"'മൈക്കിൾ സാറെ ..എന്താണീ കാണിച്ചേ ? ഇവിടുന്ന് പോ ... ഞാൻ നോക്കിക്കോളാം ഇത് ..ഇവിടുന്ന് പോ പെട്ടന്ന് പോലീസ് വരുന്നേന് മുന്നേ ...."' നയന വിതുമ്പിക്കൊണ്ട് , മദ്യക്കുപ്പിയുമായി നിൽക്കുന്ന മൈക്കിളിനെ തള്ളി വെളിയിലാക്കാൻ നോക്കി .
""എന്തിന് ...എന്തിനാടീ ..എന്നെ ഇങ്ങനെ ..ഏഹ്
💬 Comments
View all comments