0%

Chapter Title : ചായം പുരട്ടാത്ത ജീവിതങ്ങൾ [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 1.8K

? സോറി ..സോറി മോളെ ..ഞാനും നിന്നെ ... നിന്നെ വല്ലതുപദ്രവിച്ചു ...നിനക്ക് ..നിനക്കൊന്ന് പറഞ്ഞു കൂടായിരുന്നോ ..ഏഹ് ...എന്നോട് ..എന്നോട് ക്ഷമിക്ക് മോളെ ....""" മൈക്കിൾ പൊട്ടിക്കരഞ്ഞുകൊണ്ട്‌ ഡയാനയുടെ കാൽചുവട്ടിലേക്കിരുന്നു .

"' മാപ്പ് ..എല്ലാറ്റിനും ...മാപ്പ് "" .

"'എന്താണിവിടെ ..ഏഹ് ?. അച്ചായൻ എവിടെടി .. "' വാതിൽ തുറന്ന് മുറിയിലേക്ക് കയറിയ നസീം കാണുന്നത് ബെഡ്റൂമിന് വെളിയിൽ നിന്ന് നയനയുടെ കാലിൽ വീണു കിടക്കുന്ന മൈക്കിളിനെയും അകത്തു നഗ്നയായി നിൽക്കുന്ന നയനയെയുമാണ്

"' ഇവിടുണ്ട് ...ബാത്റൂമിലാ "' മൈക്കിൾ പെട്ടന്ന് പറഞ്ഞിട്ട് അകത്തേക്ക് കയറി ബെഡിൽ നിന്ന് നയനയുടെ ഡ്രെസ്സെടുത്തവൾക്ക് കൊടുത്തു . നിലത്ത് ബോധം കെട്ട് കിടക്കുന്ന അവറാച്ചന്റെ മൊബൈൽ എടുത്തിട്ടവൻ നയനയെയും കൂട്ടി പുറത്തേക്കിറങ്ങി .

"'ഇവളെയെങ്ങോട്ട് കൊണ്ട് പോകുവാ മൈക്കിൾ സാറെ .. പുറത്തേക്കൊന്നും കൊണ്ടുപോകാൻ പറ്റത്തില്ല "'' നയന ഡ്രെസ് ഇട്ട് . മൈക്കിളിന്റെ കൂടെ ഇറങ്ങാൻ തുടങ്ങിയപ്പോൾ സോഫയിൽ ഇരുന്ന നസീം എഴുന്നേറ്റു

"' ഇവളുടെ അമ്മ മരിച്ചു . എന്നോടങ്ങോട്ട് ആക്കാൻ പറഞ്ഞു . ഞങ്ങൾ പോകുവാ "' ബാഗെടുത്തു തോളിലിട്ടിട്ട് മൈക്കിൾ ലാൻഡ് ഫോൺ കേബിൾ വലിച്ചു പൊട്ടിച്ചു .

"' ഡാ ..എന്തായീ കാണിക്കുന്നേ ....അച്ചായാ ..."'നസീം അത് കണ്ടതും മൈക്കിളിന്റെ നേരെ കുതിച്ചു .

"' പ്ടേ ''' അടിനാഭിയിൽ ചവിട്ട് കിട്ടി കയ്യും പൊത്തി കുനിഞ്ഞിരുന്ന നസീമിനെ മൈക്കിൾ വലിച്ചു അവറാച്ചൻ ബോധമറ്റ് കിടക്കുന്ന ബെഡ്‌റൂമിലേക്കിട്ടു വാതിൽ പുറത്തു നിന്നും കൊളുത്തിട്ടു

"' മൈക്കിൾ സാറെ ....എനിക്കൊരു

💬 Comments

View all comments