0%

Chapter Title : ചായം പുരട്ടാത്ത ജീവിതങ്ങൾ [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 1.8K

കഴിഞ്ഞാദ്യത്തെ ആയിരുന്നു .

"'' മൈക്കിൾ ആന്റണി "" വന്നയുടനെ ടീച്ചർ പേര് വിളിച്ചപ്പോൾ ഞെട്ടിപ്പോയി .

"' പൂർത്തിയാക്കിത്"'' ടീച്ചർ പേപ്പർ തന്നിട്ട് പറഞ്ഞപ്പോൾ അന്തിച്ചു പോയി .

"'ഇത് എന്റെ പേപ്പറല്ല ടീച്ചറെ "''

"'നിന്റെ വരികൾ അല്ലെ ഇത് ..?'''

"'അതെ ..."''തിരിച്ചും മറിച്ചും നോക്കിയപ്പോൾ താനെഴുതിയ വരികൾ തന്നെ , പക്ഷെ വൃത്തിയുള്ള കൈപ്പട . ആദ്യം എഴുതിയ "' പ്രിയപ്പെട്ട നയന , പ്രണയം പരത്തുന്ന എന്റെ ഗുൽമോഹറിന് "'എന്നുള്ള തുടക്കമില്ല

""' നീയിത് പുറത്തു പോയി പൂർത്തിയാക്കിയിട്ട് വാ .. "'

ടീച്ചർ പറഞ്ഞപ്പോൾ ഒന്ന് ശങ്കിച്ചിട്ട് പുറത്തേക്ക് നടന്നു . മീന ടീച്ചറുടെ മുഖത്ത് പൊതുവെയുള്ള പുഞ്ചിരി മാത്രം .

ക്‌ളാസ് ഏതാണ്ട് തീരാറായപ്പോഴാണ് എഴുതി ക്‌ളാസിൽ മടങ്ങിയെത്തി ടീച്ചർക്ക് കൊടുത്തത് . ടീച്ചറൊന്ന് ഓടിച്ചു പോലും നോക്കാതെ എടുത്തുവെക്കുകയും ചെയ്തു

ബെഞ്ചിലേക്ക് മടങ്ങുമ്പോൾ എല്ലാവരുടെയും നോട്ടം തന്റെ മേലായിരുന്നു .

പണി പാളിയോ ?'!!

ഇടക്കൊന്ന് മുഖം ചെരിച്ചു നോക്കിയപ്പോൾ നയനയുടെ കണ്ണുകളും തന്റെ മേൽ തന്നെ .. പിന്നീട് പലതവണ നോക്കിയപ്പോഴും നയന തന്റെ മേലെ നിന്ന് നോട്ടം മാറ്റിയിരുന്നില്ല .

"'ടീച്ചർ ...ആ കത്തെനിക്ക് തരുമോ ?'''

ബെല്ലടിച്ചപ്പോൾ നയന മീന ടീച്ചറുടെ അടുത്തെത്തി .

"' തരാം .. പക്ഷെ ഇത് സാങ്കല്പികമായി പേരെഴുതാൻ പറഞ്ഞതാണ് . അല്ലാതെ തനിക്കെഴുതിയതല്ല.ഇതൊരു കാരണമായി പ്രണയം തുടങ്ങരുത് കേട്ടോ . താത്കാലിക ജോലിയാ . ഇത് കാരണം എന്റെ ഭാവി കളയരുത് "" മീന

💬 Comments

View all comments