0%

Chapter Title : ചായം പുരട്ടാത്ത ജീവിതങ്ങൾ [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 1.8K

നയന അവന്റെ തലയിൽ തലോടി

"' നയനാ .... നിനക്കറിയില്ല ... ഞാനിപ്പോൾ അനുഭവിക്കുന്ന വേദന . ഇത്രയൊക്കെ ഞാൻ നിന്നെ വേദനിപ്പിച്ചിട്ടും നീ ... നീ പോകണ്ട ...നമുക്കൊരുമിച്ചു പോകാം .. ഞാനും വരാം നിന്റെ കൂടെ . എനിക്ക് കുറച്ചു പേപ്പർ റേഡിയാക്കി കിട്ടണം വിദേശ യാത്ര നടത്താൻ ..പ്ലീസ് ...അതുവരെ നീ ഒന്ന് ക്ഷമിക്ക് ""'

മൈക്കിൾ അവളുടെ മുഖം കോരിയെടുത്തു മുഖത്താകമാനം ഉമ്മവെച്ചുകൊണ്ട് പറഞ്ഞു

"'വേണ്ട ... ഞാൻ പോയിവരാം . നീ കൂടെ വന്നാൽ എനിക്ക് സമാധാനമുണ്ടാവില്ല . പിള്ളേരെ നീയും ടീച്ചറും നോക്കുമെന്നെനിക്കുറപ്പുണ്ട് . മീനടീച്ചർ ... നീയവരെ പോയി കാണണം .. അവരെ സ്നേഹിക്കണം . ഞാൻ നിന്നെ അവരെയാണ് ഏൽപ്പിച്ചത് . അവർക്കും നിന്നെ ഒരുപാട് ഇഷ്ടമായിരുന്നു . ഞാൻ ആഗ്രഹിച്ചതിൽ കൂടുതൽ ടീച്ചർ നിന്നെ സ്നേഹിച്ചു ... അവരുടെ മനസും ...ശരീരവും നിനക്ക് സമർപ്പിച്ചു ..."''

"'ഏഹ് ..."'മൈക്കിൾ കണ്ണ് തുറിച്ചവളെ നോക്കി . അവനൊന്നും മനസ്സിലായില്ല

''' ഞാൻ നാട്ടിൽ വന്നാൽ അവരെ കാണാൻ പോകുമായിരുന്നു . ടീച്ചർ എവിടെയെങ്കിലും പ്രസംഗിക്കുന്നുണ്ടേൽ അവിടെ . . നിന്നെ ഒന്ന് ചെന്ന് കാണാനും സംസാരിക്കാനും ഞാൻ ടീച്ചറിനോട് പറഞ്ഞു . അന്ന് ആ ... മീറ്റിംഗ് സങ്കടിപ്പിച്ചവരെക്കൊണ്ട് ഹസ്ബന്റിനോട് കള്ളം പറഞ്ഞ് ടീച്ചറൊരു ഹോട്ടലിൽ മുറിയെടുത്തു . പിറ്റേന്ന് നിന്നെ വന്നുകാണാൻ ആയിരുന്നു പരിപാടി . പക്ഷെ അന്ന് വൈകിട്ട് നീ അവരെ ....'''

"'ഞാൻ ..ഞാനാരെയുമൊന്നും ചെയ്തിട്ടില്ല ...ടീച്ചറെ പിന്നെ ഞാൻ കണ്ടിട്ട്

💬 Comments

View all comments