Chapter Title : ചക്രവ്യൂഹം [കുഞ്ഞൻ]
അവരുടെ അടുത്തെത്തി... ബിസിനസ് കാരന്മാർ എന്ന് തോന്നിക്കുന്ന 2 മധ്യ വയസ്‌ക്കരും... പിന്നെ അതി സുന്ദരിയായ ഒരു 30 നും 35 നും ഇടയിൽ വയസ്സ് തോന്നിക്കുന്ന ഒരു ആറ്റൻ ഉരുപ്പടിയും...
ആ അമറൻ ചരക്കിനെ കണ്ടപ്പോ തന്നെ സതീഷിന്റെ കിളി പോയി... വിശ്വനും സതീഷും ഒരുമിച്ചാണ് പഠിക്കുന്നതെങ്കിലും സതീഷിനേക്കാൾ രണ്ട് വയസ്സ് മൂത്തതായിരുന്നു വിശ്വൻ... "ഹായ് ഗയ്‌സ്.. ഇത് എന്റെ ഫ്രണ്ട് സതീഷ് യു മേനോൻ... പഴയ തഹസിൽദാർ ഉണ്ണികൃഷ്‌ണൻ സാറിന്റെ മകൻ..." അൽപ്പം വിശദമായി തന്നെ വിശ്വൻ പരിചയപ്പെടുത്തി...
"റിയലി.." ഒരാൾ സതീഷിനു നേരെ ഷേക്ക് ഹണ്ടിന് വേണ്ടി കൈ ചൂണ്ടി... "യു നോ വിശ്വൻ... ഞാനും ഉണ്ണികൃഷ്‌ണൻ സാറും പണ്ട് മുതലേ പരിചയം ഉള്ളവർ ആണ്... സത്യം പറയാലോ ഇത്രേം സത്യസന്ധനായ ഒരു ഓഫീസറെ ഞാൻ ഇതിന്റെ ജീവിതത്തിൽ കണ്ടിട്ടില്ല... "
സത്യമായിരുന്നു അയാൾ പറഞ്ഞത്... ഉണ്ണികൃഷ്‌ണൻ സാർ നേർമയുള്ളവനായിരുന്നു... അതുകൊണ്ട് തന്നെ ഭാര്യക്കും മക്കൾക്കും വേണ്ടി ഒന്നും കരുതി വെക്കാനും സാധിച്ചില്ല...
"ഹാ സതീഷ്... ഇത് കുമാരൻ നായർ, ഇത് ഗോവിന്ദൻ മേനോൻ... ഞങ്ങൾ ബഹുമാനത്തോടെ വിളിക്കുന്ന മേനോൻ സാർ... " നേരത്തെ കൈ നീട്ടിയ ആളെ നോക്കി വിശ്വൻ പറഞ്ഞു... ചിരിച്ചു കൊണ്ട് സതീഷ് അവർക്ക് നേരെ കൈ നീട്ടി... "ഇവർ ഞങ്ങടെ ബിസിനസ് പാർട്ണണേഴ്‌സ് ആണ്..." സതീഷ് ചരക്കിന്റെ നേർക്ക് നോക്കി... അവളുടെ കണ്ണിലെ വശ്യത സതീഷിനെ കൊതിപ്പിച്ചു... "ഹാ... ഇത് മേനോൻ സാറിന്റെ ഭാര്യ സോനാ നായർ..." സോനാ നായർ... പേര് പോലെ തന്നെ സോനാ തന്നെ...
💬 Comments
View all comments