Chapter Title : Chali
നാട് നന്നാവില്ല.
?????
_*ഇതെന്തു ലോകം !*_
ജീവിതത്തിൽ ക്ഷമയും, സഹനശക്തിയും
ഉണ്ടാകാൻ _*സാംസങ് ഫോണിന്റെ കൂടെ BSNLസിം*_ ഉപയോഗിച്ചാൽ,മതി.
?????
_*ഇതെന്തു ലോകം !*_
എല്ലാ പെണ്ണുങ്ങൾക്കും ശ്രീകൃഷ്ണനെ ഇഷ്ടമാണ്, എന്നാൽ സ്വന്തം ഭർത്താവ് ശ്രീകൃഷ്ണൻ ആകാനും പാടില്ല .
?????
_*ഇതെന്തു ലോകം !*_
പരീക്ഷയിൽ തോറ്റതിന് ടീച്ചറുടെ കയ്യിൽ നിന്ന് അടി കിട്ടിയിട്ടുണ്ട്, എന്നു കരുതി പരീക്ഷ ജയിച്ചപ്പഴൊന്നും ഞാൻ ടീച്ചറെ തിരിച്ചടിച്ചിട്ടില്ല . ചെറുപ്പം മുതലേ ക്ഷമ എന്നും എന്റെ കൂടെയുണ്ടായിരുന്നു
?????
_*ഇതെന്തു ലോകം !*_
പട്ടികൾക്ക് വേണ്ടി ശബ്ദിക്കാൻ ഒരുപാട് മനുഷ്യരുണ്ട്. പക്ഷേ, മനുഷ്യനു വേണ്ടി ശബ്ദിക്കാൻ ഒരു പട്ടിയുമില്ല.
?????
_*ഇതെന്തു ലോകം !*_
*സ്ത്രീധനം* വാങ്ങുന്നത് തെറ്റൊന്നുമല്ല ..
ഒരു അപകടത്തിന് കിട്ടുന്ന നഷ്ട പരിഹാരമായി കണ്ടാൽ മതി .
?????
_*ഇതെന്തു ലോകം !*_
എന്റെ പുറത്തു കുതിര കേറാൻ ആരും വരണ്ടാ ..... _*ഇത് ഞാനെഴുതിയത് അല്ല.*_
*എന്റെ എഴുത്തിങ്ങനെ അല്ലാ* ....
?????
💬 Comments
View all comments