0%

Chapter Title : Chali 4

Author : kkstories Read All Parts 78

മാസമേത്.....

എല്ലാ മാസത്തിലും 28 ദിവസങ്ങൾ ഉണ്ട്...

പറ്റിച്ചേ...?

????????????

?റോഡിലൂടെ വരികയായിരുന്ന പശു ഒരു ഓഫീസിന്റെ ഡോർ തുറന്ന് കയറിപ്പോയി... എന്തുകൊണ്ട്...

ഡോറിൽ PULL എന്നെഴുതി വച്ചിരിക്കുന്നത് കണ്ട് പുല്ലാണെന്നു? കരുതി...

ഹ.. ഹ...ഹ.. സൂപ്പറല്ലെ..

തെറി വിളിക്കരുത്..?

വേറെ പണിയൊന്നും ഇല്ലാത്തത് കൊണ്ടാ വെറുതെ ചിരിച്ചോട്ടേന്നു കരുതി.....

ഇനിയും വരും ഞാൻ.... രക്ഷപെടാൻ സമ്മതിക്കില്ല....??

💬 Comments

View all comments