Chapter Title : ചന്ദന നിറമുള്ള രാവുകള്‍ [സ്മിത]
വേണ്ടിയിരുന്നില്ല എന്ന് പത്മജയ്ക്ക് തോന്നി. ഒഴിവാക്കാമായിരുന്ന ചോദ്യം.
അനിതയ്ക്ക് മെന്‍സസ് തുടങ്ങിയത് ഇന്ന് മുതല്‍ക്കാണ്. അതിന്‍റെ അല്‍പ്പം അസ്വാസ്ഥ്യവുമുണ്ടവള്‍ക്ക്.
“എനിക്കറിയാം മോനെ...”
പത്മജ പുഞ്ചിരിയോടെ പറഞ്ഞു.
“ഞാന്‍ അറിയാതെ ചോദിച്ചതാ...”
“ഹേയ് ..അതിനു കുഴപ്പമില്ല...”
അവനും ചിരിച്ചു.
“എപ്പഴും തിരക്കായത് കൊണ്ട് ചോദിക്കാന്‍ മറക്കും...മോന് ഇവിടെ കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ?”
“എന്ത് കുഴപ്പം അമ്മെ? എല്ലാം മോര്‍ ദാന്‍ ഇനഫ് അല്ലെ, ഇവിടെ?”
പത്മജ ചിരിച്ചു.
അപ്പോഴാണ് രവി ഒരു കാര്യമോര്‍മ്മിച്ചത്.
“അമ്മെ, ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍...”
പത്മജ അവനെ സംശയത്തോടെ നോക്കി. എന്തായിരിക്കും?
എന്തോ ഗൌരവമുള്ള സംഗതിയാണ്.
അല്ലെങ്കില്‍ ഒരു മുഖവുരയുടെ ആവശ്യമില്ല.
“പറയൂ മോനെ! അതിനു എന്തിനാ ഒരു ആമുഖമൊക്കെ?”
“അല്ല, അമ്മയ്ക്ക് ചിലപ്പോള്‍ ഇഷ്ടാവില്ല ഞാന്‍ പറയാന്‍ പോണ കാര്യം!”
പത്മജയുടെ നെഞ്ചിടിച്ചു.
ഈശ്വരാ!
ഇഷ്ടമില്ലാത്ത കാര്യമോ?
എന്തായിരിക്കും?
“അത് കൊഴപ്പില്ല കുട്ടീ...മോനോട് എനിക്ക് എന്തായാലും ദേഷ്യം ഒന്നും തോന്നില്ലല്ലോ...”
അവര്‍ പുഞ്ചിരിച്ചു.
“അമ്മെ...എനിക്ക് ആ ബാലമുരളിയെ അറിയാം...”
പത്മജ അത് കേട്ട് അല്‍പ്പമൊന്നു പരുങ്ങി. ഈശ്വരാ, രവിയ്ക്ക് എങ്ങനെ അത് മനസ്സിലായി? ഇനി എന്തൊക്കെയറിയാമായിരിക്കും?
“മോനെ, ഞാന്‍...”
പത്മജയില്‍ നിന്നും ജാള്യതയും വെപ്രാളവും നിറഞ്ഞ ശബ്ദം കടന്നുവന്നു.
“അമ്മെ, ഒരു കാര്യം...”
രവിശങ്കര്‍ പുഞ്ചിരിയോടെ പത്മജയെ നോക്കി.
“ഒരു കാര്യം ഞാന്‍ വളരെ സ്നേഹപൂര്‍വ്വം പറയാം...ഒന്നാമത് ഞാന്‍ ആ വിഷയത്തെ കാണുന്നത് എന്‍റെ സ്വന്തം അമ്മയാണ് ആ സ്ഥാനത്ത് ഉള്ളത് എന്ന് കരുതിയിട്ടാണ്. അതുകൊണ്ട് ഒരു തരത്തിലുമുള്ള ചമ്മലും വേണ്ട..നല്ല ഒരു ഫ്രെണ്ട് ആണെന്ന് കരുതിത്തന്നെ എന്നോട് അമ്മയ്ക്ക്
💬 Comments
View all comments