0%

Chapter Title : ചന്ദനക്കുറി [kannan]

Author : kannan Read All Parts 568

രാജീവ് ചേട്ടൻ നന്നായി ഉറങ്ങിയിട്ട് മാസങ്ങൾ ആയി.  ഞാൻ : mm. പറയാം..  അക്ഷര : എന്നാ ഞാൻ വെക്കട്ടെ.ചേട്ടൻ അറിയാതെ ആണ് വിളിച്ചത്. ചേട്ടനോട് പറയല്ലേ ഞാൻ വിളിച്ച കാര്യം. ഞാൻ: അതെന്ത രാജീവ് അറിയാതെ വിളിച്ചത്.? അക്ഷര : അതൊക്കെ നേരിട്ട് കാണുമ്പോൾ പറയാം. ശരി എന്നാ വെക്കട്ടെ...  ഞാൻ: ok ശരി. കോൾ കട്ട് ആയ ഉടനെ ഞാൻ രാജീവിനെ വിളിച്ചു.  ഡാ ഞാൻ 30തീയതി നാട്ടിൽ വരും നീ കാണുമോ അവിടെ  ? .  രാജീവ് : പിന്നെ കാണാതെ.. നീ വാ..എനിക്ക് നിന്നോട് കുറച്ചു കാര്യങ്ങൽ സംസാരിക്കാൻ ഉണ്ട്.  ഞാൻ : എന്താടാ കാര്യം ?  രാജീവ് : നീ വാ. എന്നിട്ട് പറയാം.... ഞാൻ: ഓക്കേ ഡാ 30തീയതി കാണാം. രാജീവ്: ok ഡാ.

30തീയതി ഞാൻ എയർപോർട്ടിൽ ഇറങ്ങുമ്പോൾ രാജീവ് എന്നെ കാത്തു നിൽപ്പുണ്ടായിരുന്നു... ലഗേജ് എല്ലാം എടുത്തു കൊണ്ട് വെളിയിലോട്ട്‌ വരുമ്പോൾ ആണ് ഞാൻ ആ കാഴ്ച്ച കണ്ടത്. രാജീവ് കൂടെ ഒരു അപ്സരസ്സും. സൂക്ഷിച്ചു നോക്കിയപ്പോൾ ആണ് അ മുഖം വ്യക്തമായത്. ചന്ദന കുറി തൊട്ട എന്റെ അക്ഷര കുട്ടി ആണെന്ന്...!! ഇത് എന്റെ ആദ്യതെ കഥയാണ്.സെക്സ് അടുത്ത പാർട്ടിയിൽ ഉണ്ടാകും .ജോലി തിരക്കുകൾ കാരണം സമയം എടുത്ത്‌ മാത്രമേ എഴുത്തയുവാൻ സാധിക്കുകയുള്ളൂ..നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ മാത്രം ... എന്ന് സ്വന്തം കണ്ണൻ ♥️

💬 Comments

View all comments