0%

Chapter Title : ചന്ദ്ര വേദം 2 [മന്ത്രവാദി]

അവൾ തീരുമാനിച്ചു.

ശ്രീ : അമ്മായി എനിക്ക് ഫീസ് അടക്കാൻ കുറച്ച് പൈസ വേണമായിരുന്നു. അമ്മയിയുടെ കയ്യിൽ ഉണ്ടാവുമോ.?

പത്മാവദി : വണ്ടി വിറ്റതിൻ്റെ പൈസ ഇല്ലേ അതിൽ നിന്ന് എടുക്ക് അല്ലാതെ എൻ്റെ കയ്യിൽ ഒന്നുമ്മില്ല.

മുഖത്തു നോക്കി കള്ളം പറഞ്ഞ അമ്മായിയെ നിസ്സഹയായി അവൾ നോക്കി നിന്നു.

പത്മാവദി : എന്താ ആ പണവും തീർത്തോ. നിനക്കെന്താ അതിനും മാത്രം ചിലവ്. അവിടേം ഇവിടേം തെണ്ടി നടന്ന് പൈസയും തീർത്തിട്ട് എൻ്റെ അടുത്ത് വന്ന് കൈ നീട്ടിയാൽ ഞാൻ എവിടുന്ന് എടുത്ത് തരാനാ , അടുത്താഴ്ച ഉൽസവവും ആയി.നാശം .

ഒന്നും മിണ്ടാതിരുന്ന ശ്രീഭദ്രയെ നോക്കി പത്‌മാവദി പുച്ഛിച്ചു കൊണ്ട് ചോദിച്ചു. എല്ലാം കേട്ട് നിലതെറ്റിയ ശ്രീഭദ്ര തൻ്റെ മുറിയിൽ കയറി വതിലടച്ച് കട്ടിലിൽ വീണ് ആർത്തു കരയാൻ തുടങ്ങി. ശബ്‌ദം പുറത്ത് വരാതിരിക്കാൻ നന്നയി ശ്രമിച്ചു.

“ ന്തിനാ കണ്ണാ എന്നോടിങ്ങനെ ! ഒരു നുള്ള് സ്വർണ്ണം പോലും മാറ്റിവച്ചിട്ടില്ല അമ്മായി എല്ലാം കൊണ്ട് വിറ്റ് പൈസ മുഴുവൻ കൈപ്പറ്റി,അനിയൻ സ്വത്തൊക്കെ എഴുതി കൊടുത്തെന്നും പറഞ്ഞ് അമ്മയുടെയും ചേർത്ത് എടുത്തു ഇപ്പൊൾ ഒരാവശ്യം വന്നപ്പോൾ....”

കരയുന്നതിനിടയിലും തൻ്റെ പ്രിയ കണ്ണനോട് മനസിലെ പരിഭവങ്ങളെല്ലാം പറഞ്ഞു തീർത്തവൾ .

പിറ്റേന്ന് നേരത്തെ ഉണർന്ന് പണികളൊക്കെ തീർത്ത് അമ്മയോട് യാത്രപറഞ്ഞിറങ്ങി.

ദിവസങ്ങൾ ആവർത്തിച്ചു കടന്നുപോയി.

നാളെ കാവിൽ കൊടിയേറും അമ്മ പറഞ്ഞതുവച്ച് ചെറുതല്ലാത്തൊരു ബന്ധമുണ്ട് കാവുമായിട്ട് കഴിഞ്ഞ വർഷം പോകാൻ കഴിഞ്ഞില്ല അതുകൊണ്ട് ഈ വർഷം എന്തായാലും പോകണം. പക്ഷെ നാളെക്കുടെ കഴിഞ്ഞാലെ തനിക്ക് കാവിൽ

💬 Comments

View all comments