0%

Chapter Title : ചന്ദ്രവേദം 3 [മന്ത്രവാദി]

ആണ്, പക്ഷേ അഞ്ജനയുടെ മേൽ ആണ് കാർത്തിക്കിൻ്റെ കണ്ണുപതിച്ചത്. കോളേജിലെ ചെറിയ ഗുണ്ടപ്പണി ഒക്കെയുണ്ട് കയ്യിൽ. കാശിദേവിനെ കണ്ടതും കൂടെ വന്നവർ അവനെ പോക്കിപ്പറയുന്നതും ഒന്നും കാർത്തിക്കിനു ദഹിച്ചിട്ടില്ല. വെളുത്ത കയ്യിലെ bracelet ആ കൈക്ക് കൂടുതൽ ഭംഗി നൽകിയിരുന്നു.

കാശിയുടെ കണ്ണുകൾ കൊഴുത്ത മാംസങ്ങളെ കടന്ന് ഇപ്പോഴും പൂജയെ തഴുകി നിൽക്കുകയാണ്. ഒരു നിമിഷം ഇരുവരുടെയും കണ്ണുകൾ ഉടക്കി. അവൻ്റെ നോട്ടം താങ്ങാൻ കഴിയാതെ പൂജ തലതാഴ്ത്തി നിന്നു, അവളുടെ ചുണ്ടിൽ വിടർന്ന നാണത്താൽ കുതിർന്ന ചെറുചിരി മറ്റാരും കാണാതെ അവൾ മറച്ചു. അവരുടെ സമയത്തിന് തടസമാകാതിരിക്കാൻ അവൻ അവിടെ നിന്നും പുറത്തേക്ക് പോകാൻ തീരുമാനിച്ചു. രണ്ടുപേരെയും അവരുടെ അടുക്കലേക്ക് പറഞ്ഞയച്ച് കൽപ്പടവുകൾ കയറി കാശി പുറത്തേക്ക് നടന്നു. അവരുടെ അരികിൽ എത്തിയതും അഞ്ജനയിലേക്ക് ശക്തമായൊരു നോട്ടമറിഞ്ഞ് ആരെയും മൈൻഡ് ചെയ്യാതെ ദേവുവിനും അച്ചുവിനും ബൈ കൊടുത്ത് വന്ന വഴിയെ തിരിച്ചു നടന്നു.

കാമത്തിൽ മുങ്ങിയ അപർണയും എന്തോ ഒരു ആരാധനയെന്നോണം പൂജയും കാശി പോയ വഴിയെ നോക്കി നിന്നു. അവൻ്റെ ശക്തമായ നോട്ടത്തിൽ അഞ്ജന ഒന്ന് ആടിയുലഞ്ഞിരുന്നു.

" എന്ത് സാധനമാടി ആ പോയത്. കാണാൻ കൊള്ളാവുന്ന ഇത്രേം പേരിവിടെ നിന്നിട്ടും ഒന്ന് മൈൻഡ് പോലും ചെയ്തില്ലല്ലോ. ഇന്നുതന്നെ അവനെ വീഴ്ത്തണം. "

ഒന്ന് നോക്കുക പോലും ചെയ്യാതെ പോയതിലുള്ള നിരാശയിൽ അപർണ പറഞ്ഞു. അപ്പോഴേക്കും അഞ്ജന താഴെ പടവിൽ ഇരുന്നിരുന്നു. മറ്റുള്ളവരും അവളുടെകൂടെ കൂടി.

" ഗായു മറ്റേ കഥ പറയടി "

"ഏയ് ഞാൻ പറയില്ല ചേച്ചി എന്നെ കൊല്ലും"

"അവളൊന്നും

💬 Comments

View all comments