0%

Chapter Title : ചന്ദ്രവേദം 3 [മന്ത്രവാദി]

ചന്തിൽ ഞെക്കി പിടിച്ചുകൊണ്ട് കാതുകളിൽ രഹസ്യമായി കാശി പറഞ്ഞു. വേദന കടിച്ചമർത്തികൊണ്ട് നിൽക്കാൻ മാത്രമേ അവൾക്ക് കഴിഞ്ഞുള്ളൂ.

" കാശിയോട് മുട്ടണമെങ്കിൽ കാശിയോളം വളരണം. അതിനാവുമ്പോ വാ ഇപ്പൊ മക്കൾ ചെന്ന് ചീച്ചി മുള്ളിട്ട് കിടന്നുറങ്ങ്."

അഞ്ജനയ്ക്ക് നേരെ നോക്കി അവസാന ഡയലോഗും പറഞ്ഞുകൊണ്ട് കാശി മുറിയിൽ കയറി കിടന്നു.

കഴിഞ്ഞ ഭാഗത്തിലെ അതികായനായ മനുഷ്യരൂപത്തെ അന്ന് ആഡ് ചെയ്ത ലിങ്ക് വഴി ചേർക്കാൻ പറ്റിയില്ല അത് ഇവിടെ  ചേർക്കുന്നു.

**********

Show some love in the form of comments and likes, untill then...!

ഓം മായേ, മറയേ, തിരോഭവ സ്വാഹാ... 🪄

💬 Comments

View all comments