Chapter Title : ചന്ദ്രവേദം 7 [മന്ത്രവാദി]
പിടിച്ച് തിരിച്ചുകൊണ്ട് കാശി മറുപടി കൊടുത്തു. അയാളുടെ മുറുകിയുള്ള പിടി എളുപ്പത്തിൽ മാറ്റിയത് കണ്ട് ജോസഫ് അമ്പരന്നു.
അവൻ അയാളുടെ വലതു കൈ കൂടുതൽ ആയി തിരിച്ചതും അയാളുടെ മുഖം വിളറി തുടങ്ങി. വേദന മുഖത്തേക്ക് വന്നപ്പോൾ അവൻ അയാളുടെ കൈ വിട്ടു.
ചെറുതായി ചുരുണ്ട തൻ്റെ കോളർ പിടിച്ച് ശെരിയാക്കിക്കൊണ്ട് കാശി തുടർന്നു.
" ഇരിക്ക് സാറെ "
മുൻപത്തേതിലും കടുത്ത ശബ്ദം അയാളെ അനുസരിപ്പിച്ചു.
" അപ്പൊ സാർ പറ, എത്ര പിള്ളേരെ താൻ ഇതുപോലെ വിളിച്ച് ബ്ലാക്ക്മെയിൽ ചെയ്തു? "
" ബ്ലാക്ക്മെയിലോ? നിങ്ങൾ എന്താ പറയുന്നതെന്ന് എനിക്ക് മനസിലാവുന്നില്ല. മര്യാദക്ക് പോകുന്നതാണ് നിങ്ങൾക്ക് നല്ലത് അല്ലെങ്കിൽ ഞാൻ പൊലീസിനെ വിളിക്കും. സൂസൻ നീ പൊലീസിനെ വിളിക്ക്"
"ഠേ.."
ഭർത്താവിൻ്റെ മുഖത്ത് പതിച്ച കയ്യുടെ ശബ്ദം കേട്ട് വാ പൊത്തി നിൽക്കാൻ മാത്രമേ സൂസന് കഴിഞ്ഞുള്ളൂ.
" മോനെ ഉപദ്രവിക്കരുത് പ്ലീസ്"
കരഞ്ഞുപോയ സൂസൻ കാശിക്ക് നേരെ കൈ കൂപ്പി യാചിച്ചു.
" ചേച്ചി അവിടെ ഇരിക്ക് ഇതിപ്പോ തീരും. സാർ എല്ലാം പറയും അല്ലേ സാറെ?"
അടികൊണ്ട കവിളിൽ കൈ വച്ചുകൊണ്ട് അയാൾ അവനെ നോക്കി. കാര്യങ്ങളുടെ കിടപ്പ് ഏകദേശം അയാൾക്ക് മനസ്സിലായെങ്കിലും ഭാര്യയുടെ മുന്നിൽ വച്ച് വാ തുറക്കാൻ അയാൾ മടിച്ചു.
" അപ്പൊ സാറേ ഞാൻ കാശിദേവ് , ഭദ്രയുടെ ഹസ്ബൻഡ്. ഇതുപോലൊരു ചരക്ക് വീട്ടിലുള്ളപ്പോൾ എന്തിനാടാ പോലയാടി മോനെ നീ അവൾക്ക് വിലയിട്ടത്?
എത്ര പേർക്ക് നീ ഇങ്ങനെ വിലയിട്ടു? വാ തുറന്ന് പറയടാ നായെ നിൻ്റെ
💬 Comments
View all comments