Chapter Title : ചന്ദ്രവേദം 7 [മന്ത്രവാദി]
അങ്ങനെയും പറയാം. അതൊരു പാവാ , നല്ല ഒന്നാം തരം നാട്ടിൻപുറത്തുക്കാരി. "
കോളേജ് അവധി ആയതിനാൽ ജോസഫ് വീട്ടിൽ തന്നെ ഉണ്ടായിരുന്നു. കാറിൻ്റെ ശബ്ദം കേട്ട് അയാളുടെ ഭാര്യ പുറത്തേക്ക് വന്നു. നാല്പത്തിനോടടുത്ത , ആവശ്യത്തിന് കൊഴുപ്പുള്ള സ്ത്രീ.
ചുവപ്പിൽ ചെറിയ ഡിസൈൻ ഉള്ള നൈറ്റി ഇട്ട അവരുടെ മുലകളുടെ ഷേപ്പ് നന്നായി അറിയുന്നുണ്ടായിരുന്നു.
" ആരാ? "
" Sir ഇല്ലേ, ഞങ്ങൾ സാറിൻ്റെ സ്റ്റണ്ടൻ്സാ"
"അഹ് വരൂ അകത്തിരിക്കാം. ഞാൻ ഇച്ചായനെ വിളിക്കാം."
" ഓ ആയിക്കോട്ടെ"
" ഇച്ചായാ ദേ നിങ്ങളെ കാണാൻ രണ്ട് പിള്ളേർ വന്നിട്ടുണ്ട് ഒന്നിങ്ങ് വന്നേ"
" വേണ്ട ചേച്ചീ നമ്മുക്ക് അങ്ങോട്ട് ചെല്ലാം"
ജോസഫിൻ്റെ ബെഡ്റൂമിലേക്ക് നടന്നുകൊണ്ട് കാശി പറഞ്ഞു.
" അഹ് സാർ ഇവിടെ ഇരിക്കുവാണോ, ആഹാ ഇതെന്താ ഫീസ് തരാത്ത പിള്ളേരുടെ ലിസ്റ്റ് ആണോ? "
" ആരാ നീ? "
" അങ്ങനെ ചോദിച്ചാ എങ്ങനാ സാറെ, സോഫി വാതിലങ്ങ് അടച്ചേക്ക്. ചേച്ചി ഇവിടെ ഇരിക്ക് കേട്ടോ"
" ചീ നിർത്തെടാ, ആരാടാ നീ എൻ്റെ വീട്ടിൽ കയറി വന്ന് എനിക്കിട്ടുണ്ടാക്കാൻ. എന്താടാ നിൻ്റെയൊക്കെ ഉദ്ദേശം , എന്നെ നിനക്ക് അറിയില്ല, വെറുതെ അടി കൊണ്ട് കിടക്കാതെ വിട്ട് പോകാൻ നോക്ക്"
നാല്പത്തിയാറുകാരനായ ജോസഫ് കാശിയുടെ കോളറിൽ പിടിച്ചുകൊണ്ട് ദേഷ്യത്തിൽ പറഞ്ഞു.
" അങ്ങനെ അങ്ങ് പുറത്താക്കിയാൽ സാറിന് എങ്ങനാ ഫീസ് കിട്ടുന്നേ? ഞാൻ ഫീസ് അടക്കാൻ വന്നതല്ലേ സാറേ "
തൻ്റെ കോളറിൽ ചുരുട്ടി പിടിച്ച ജോസഫിൻ്റെ കൈപത്തിക്ക് താഴെ
💬 Comments
View all comments