0%

Chapter Title : ചന്ദ്രവേദം 8 [മന്ത്രവാദി]

ആസ്വദിച്ചു. പോയ സ്ഥലത്തുന്നൊക്കെ അവനെയും നിർത്തി സെൽഫി എടുത്തപ്പോഴാണ് അവൾക്ക് സമാധാനമായത്.

അവൻ്റെ ക്യാമറയിൽ അവളുടെ മാത്രം ചിത്രങ്ങളും പകർത്തിക്കൊണ്ട് അവൻ ആ യാത്രയിൽ മറ്റൊരു തലം കണ്ടെത്തി. തിരികെ വരുന്ന വഴി കുറച്ച് നൈറ്റ്ഡ്രെസ്സും വാങ്ങി ഫ്ലാറ്റിലേക്ക് വിട്ടു.

സാറ്റിൻ തുണിയിൽ തീർത്ത നീളമുള്ളതും ഷോർട്ട്സും ലേസ് നൈറ്റ് ഗൗണും അങ്ങനെ പല ടൈപ്പ് വാങ്ങിയിരുന്നു. അന്ന് കുളിയും കഴിഞ്ഞ് അതിൽ നിന്നും നീല ഷോർട്ട്സും ഷർട്ട് ടോപ്പും ആണ് ഭദ്ര ഇട്ടത്.

അതിൻ്റെ ഭംഗി കാണാൻ വേണ്ടി കണ്ണാടിയിൽ നോക്കി തിരിഞ്ഞും മറഞ്ഞും നിൽക്കുമ്പോഴാണ് കാശി കുളിക്കഴിഞ്ഞിറങ്ങിയത്.

" അഹ് കൊള്ളാലോ"

" നല്ല സുഖം ഉണ്ട് ഇട്ടിട്ട്"

കണ്ണാടിക്ക് മുന്നിൽ നിൽക്കുന്ന ഭദ്രയെ പിറകിൽ നിന്നും അവൻ കെട്ടിപ്പിടിച്ചു. അവൻ്റെ കൈകൾ ടോപ്പിൻ്റെ അകത്തേക്ക് കയറി വയറിൽ സ്ഥാനമുറപ്പിച്ചു. ഇക്കിളി ആയ ഭദ്ര അവൻ്റെ മേലേക്ക് ചാരി നിന്നു.

" എന്താ മോനെ ഉദ്ദേശം"

" ചുമ്മാ.."

" ആണോ എന്നിട്ട് താഴെ ഉള്ള ആളുടെ ഉദ്ദേശം അങ്ങനെ അല്ലല്ലോ"

" അത്പിന്നെ അവനും ഓരോ ആഗ്രഹങ്ങൾ ഉണ്ടാവില്ലേ."

" അപ്പൊ മോനാഗ്രഹമില്ലേ?"

" ക്ലാസ്സൊക്കെ ഒന്ന് കഴിയട്ടെന്ന് കരുതി നിക്കുന്നെ അല്ലെ"

വയറിൽ നിന്നും അവൻ്റെ കൈകൾ അവളുടെ മുലകളെ പൊതിഞ്ഞിരുന്നു.

" ഇതൊക്കെ എന്തിനാ പെണ്ണെ ഇടുന്നേ ഇവിടെ ആരും വരില്ല. രാവിലെ ഇട്ടോ"

അതും പറഞ്ഞവൻ അവളുടെ ബ്രായുടെ ഹുക്കുകൾ അഴിച്ചു. ടോപ്പിൻ്റെ ബട്ടൻസ് കൂടെ അഴിച്ചതോടെ കറുത്ത ബ്രായിൽ പൊതിഞ്ഞുവച്ച മുലകൾ തണുത്തു. ടോപ് അഴിച്ചു ബ്രായും

💬 Comments

View all comments