0%

Chapter Title : ചന്ദ്രവേദം 8 [മന്ത്രവാദി]

ഭരണിയുടെ അത്യന്തം നേരത്തേയുള്ള സമയം , ഭൈരവനോട് നൂലിഡ വ്യത്യാസമില്ലാത്ത സമയം.

രണ്ടുകണങ്ങളും ചേർന്നുള്ള അപൂർവ ജന്മം. എങ്കിലും ദൈവകണമാണ് ആധിപത്യം. ഇയാളെ എത്രയും വേഗം കര്യങ്ങൾ മനസ്സിലാക്കിപ്പിച്ച് ഇവിടെ എത്തിക്യ."

" മാധവാ ആരുടെ ജാതകമാ ഇത്?"

ആകാംഷയുടെയും സമാധാനത്തിൻ്റെയും പ്രതീക്ഷയുടെയും ശബ്ദത്തിൽ ഭവാനി ചോദിച്ചു.

" കാശിദേവ് "

********

കഴിഞ്ഞ ഭാഗത്തിൽ മിസ്സായ ചിത്രങ്ങൾ ഇവിടെ ചേർക്കുന്നു. വരുമെന്ന് പ്രതീക്ഷിക്കാം

*********

പലരുടെയും ആഗ്രഹത്തിലേക്ക് ഒരു പാലം ഇട്ടിട്ടുണ്ട് . ശ്രമിക്കാം.

മന്ത്രവാദിയെ കാത്തിരിക്കുന്ന വായനക്കാർക്ക് നന്ദി. 🪄

💬 Comments

View all comments