Chapter Title : ചന്ദ്രവേദം 8 [മന്ത്രവാദി]
ഇനി ചെയ്താ ചിലപ്പോ തീരാതെ നിർത്താൻ പറ്റില്ല അതോണ്ട് എൻ്റെ മോൾ ഉറങ്ങിക്കോ"
ഇട്ടിരുന്ന ഷർട്ട് അഴിച്ചുമാറ്റികൊണ്ട് അവൻ മറുപടി കൊടുത്തു.
" പിന്നില്ലേ ഏട്ടാ ഗൗരി വിളിച്ചിരുന്നു. അവൾക്ക് ചിലവ് വേണമെന്ന് പറഞ്ഞു എന്താ ചെയ്യാ?"
അവൻ്റെ കൈക്കുള്ളിൽ ഒതുങ്ങി കിടന്നുകൊണ്ടവൾ ചോദിച്ചു.
" കൊടുക്കാം നിൻ്റെ ചങ്ക് അല്ലെ"
"ശരിക്കും?"
"അഹ് പെണ്ണെ ശെരിക്കും."
"എന്ന ഞാൻ നാളെ ക്ലാസ് കഴിഞ്ഞ് വരാൻ പറയാം"
" അല്ല മോളപ്പോ നാളെയും കോളേജിൽ പോയില്ലേ? "
" നാളെ കഴിഞ്ഞ് പോയാൽ പോരെ?"
" ശെരി ശെരി, ഇവിടെ വേണ്ട നമ്മക്ക് പുറത്ത് പോകാം എവിടാ നല്ല ഹോട്ടൽ ഉള്ളത്?"
" അതൊന്നും എനിക്ക് അറിയില്ല "
" എന്ന അവളോട് തന്നെ സ്ഥലം പറയാൻ പറ നമ്മൾ അങ്ങോട്ട് പോകാം. വേറെ ആരും ഇല്ലേ?"
" ഓക്കെ. ഗൗരിയെ പോലെ ആരും ഇല്ല. "
" എൻ്റെ കൂടെ നിന്നാൽ അമ്മയെ ആര് നോക്കും നിൻ്റെ അമ്മായി എന്തായാലും നോക്കില്ല"
" അറിയില്ല. അവിടെ പോയി നിൽക്കാൻ എനിക്ക് പേടിയാ . അമ്മയെ ഇങ്ങോട്ട് തന്നെ കൊണ്ടുവന്നല്ലോ?"
" അതിന് അമ്മ സമ്മതിക്കണ്ടേ. ഒരു പണി ചെയ്യാം ,നമ്മക്ക് ഒരു ഹോം നഴ്സിനെ വെക്കാം വേണമെങ്കിൽ റിസോർട്ടിലേക്ക് മാറ്റാം അമ്മയെ അവിടാവുമ്പോ ആരുടെയും ശല്യം ഉണ്ടാവില്ല.
പിന്നെ ഡോക്ടറെ കാണിച്ച് ഫിസിയോ കൊണ്ട് എന്തെങ്കിലും ചെയ്യാൻ പറ്റുമോന്ന് കൂടെ നോക്കാം"
" അതിനൊക്കെ ഒരുപാട് പൈസ ആവില്ലേ ? അമ്മായി ഒന്നും തരില്ല"
"
💬 Comments
View all comments