Chapter Title : ചന്ദ്രവേദം 8 [മന്ത്രവാദി]
അത് ഞാൻ നോക്കിക്കോളാം അങ്ങനെ ചെയ്താലോ അത് പറ"
" അമ്മ സമ്മതിക്കാൻ സാധ്യത ഇല്ല എന്നാലും അവിടെ ഒറ്റക്ക് കിടക്കുന്നേലും ഭേദം ഇതാ"
" അതുംകൂടെ ചെയ്തിട്ടേ പോകുന്നുള്ളൂ."
" ശെരി"
താല്പര്യം ഇല്ലാതെയുള്ള മറുപടിയായിരുന്നു അവളിൽ നിന്ന് കിട്ടിയത്. അതവൻ പ്രതീക്ഷിച്ചതാണ്.
രാത്രിയുടെ ശൂന്യതയിൽ മുല്ലപ്പൂ മണം അവൻ്റെ മൂക്കിലേക്ക് അരിച്ചുകയറി.
" ഞാൻ അപ്പോഴേ പറഞ്ഞതല്ലേ നിനക്കവളെ ഇഷ്ടപ്പെടുമെന്ന്"
" ശരിയാ എനിക്കിഷ്ടായി അവളെ. ഒരു സാധു, ഇടക്കൊക്കെ അമ്മയെ പോലെ തന്നെയാ സംസാരവും പ്രവൃത്തിയും എല്ലാം. എങ്ങനെ അവൾ എന്നെ സഹിക്കും എന്ന് എനിക്കൊരു പേടി ഉണ്ട്."
" നീ അവളെ കൈവിടാതിരുന്ന മതി. "
" അത്ര ക്രൂരൻ ഒന്നുമല്ല ഞാൻ, തൽക്കാലം ഇവിടെ ഇരിക്ക് ഞാൻ ഒന്ന് കിടക്കട്ടെ മടിയിൽ"
" അതിനൊക്കെ ഇപ്പൊ ആളെ കിട്ടിയില്ലേ അതുകൊണ്ട് എൻ്റെ പൊന്നുമോൻ അവളേം കെട്ടിപ്പിടിച്ച് ഉറങ്ങാൻ നോക്ക് "
അവൻ്റെ മുടിയിൽ തലോടിക്കൊണ്ടവൾ കാറ്റിൽ അലിഞ്ഞുചേർന്നു.
ഭദ്ര രാവിലെ തന്നെ എഴുന്നേറ്റു കുളിക്കാൻ കയറി. രാത്രി നടന്നതെല്ലാം ഓർത്ത് അവൾക്ക് രോമാഞ്ചം വന്നു കൂടെ സന്തോഷവും. മുലയിൽ തൊടുമ്പോൾ അവിടവിടെ ആയി ചെറുതായി നോവുന്നുണ്ടായിരുന്നു അവൾക്ക്.
" കൊതിയൻ"
മനസിൽ പറഞ്ഞവൾ ചിരിച്ചു. പലോസ പാൻ്റും ചുരിദാറും ഇട്ട് മുടിയിൽ തോർത്തും കെട്ടി അവൾ പുറത്തേക്കിറങ്ങി. ഉറക്കത്തിൻ്റെ ആഴം കുറഞ്ഞ സമയത്ത് വാതിലടയുന്ന ശബ്ദം കെട്ടവൻ കണ്ണുതുറന്നു.
ചെറിയ ചുവന്ന മുത്തുകളുളള കൊലുസും വെള്ളത്തുള്ളികൾ പറ്റിപ്പിടിച്ച കാലുകളും ആയിരുന്നു അവൻ്റെ കണി. കറുത്ത പലോസ പാൻ്റും മഞ്ഞ ചുരിദാർ
💬 Comments
View all comments