Chapter Title : ചന്ദ്രവേദം 9 [മന്ത്രവാദി]
ഓം ഹ്രീം പ്രത്യക്ഷ.. 🪄
എൻ്റെ പൈതങ്ങളേ...
നേരത്തെ കിട്ടില്ല എന്ന പറഞ്ഞെങ്കിലും ഇത്രയും വൈകിപ്പിക്കാൻ പറ്റുമെന്ന് ഞാൻ കരുതിയില്ല. അടിയനോട് പൊറുക്ക്വ എല്ലാവരും.
To be honest, ഒരു കഥ എഴുതണം എന്ന് ഓർത്ത് ,കിട്ടിയ ചെറിയൊരു ത്രെഡിൽ നിന്നും തുടങ്ങി ചുരുങ്ങിയ ഭാഗങ്ങളിൽ അവസാനിക്കേണ്ട കഥയായിരുന്നു ഇത്, പക്ഷേ "ആദി" എന്നൊരു വായനക്കാരൻ കഥയുടെ ആദ്യ പാർട്ടിൽ ഇട്ട ഒരു കമൻ്റ്, അതാണ് ഈ കഥയ്ക്ക് മറ്റൊരു വാതിൽ തുറന്നു തന്നത്. പിന്നീട് വായിച്ച പലരുടെയും വിലയേറിയ വലുതും ചെറുതുമായ ഒരുപാട് കമൻ്റുകളാണ് കഥയെ ഇന്ന് ഒൻപതാം പാർട്ടിൽ എത്തിച്ചത്. ഒരുപാട് സമയമെടുത്ത് പല രീതിയിൽ ക്ലൈമാക്സുകൾ ആലോചിച്ച് ഒരുവിധം ലോജിക്കൽ ആയ ക്ലൈമാക്സ് ആണ് ഞാൻ തിരഞ്ഞെടുത്തത്. കഥ അതിൻ്റെ പര്യവസാനത്തിൽ എത്തി, മറ്റൊരു ചെറിയ പാർട്ട് കൂടെ ഉണ്ടാവും.
പല കാര്യങ്ങളും ഞാൻ തന്നെ ഇതിൽ decode ചെയ്തിട്ടുണ്ട് അതുകൊണ്ട് കൂടുതൽ സംശയങ്ങൾ ഉണ്ടാവില്ലെന്ന് വിശ്വസിക്കുന്നു. തിരുത്തലുകൾക്ക് ഇനി സ്ഥാനമില്ല, പക്ഷേ നിങ്ങളുടെ അഭിപ്രായങ്ങൾ ഒരു എഴുത്തുകാരന് എത്രത്തോളം വലുതാണെന്ന് ഞാൻ പറഞ്ഞ് തരേണ്ടല്ലോ. അതുകൊണ്ട് എല്ലാവരും വായിച്ചിട്ട് അറിയിക്കുക. ഇതുവരെയുള്ള കമൻ്റുകളിലെ ഉയിര് വച്ച് നോക്കുമ്പോൾ Likes ഒക്കെ കുറവാണ് , but I hope , you guys enjoyed the story.
മുമ്പ് പറഞ്ഞപോലെ ആവശ്യമുള്ള കഥാപാത്രങ്ങൾക്ക് മാത്രമാണ് dialogues കൊടുത്തിട്ടുള്ളത് അതുപോലെ ആവശ്യമുള്ള സീനുകൾ മാത്രമാണ് എഴുതിയിട്ടുള്ളതും. അക്ഷരത്തെറ്റുകൾ കാണാം ശ്രദ്ധിക്കുക.
( വായിക്കുമ്പോൾ മോഡലേഷൻ ട്രൈ ചെയ്യുക, ആ ക്യാരക്ടർ സംസാരിക്കുന്നപോലെയൊക്കെ)
അപ്പൊ see
💬 Comments
View all comments