Chapter Title : ചതിക്കുഴികൾ
എയർ ഹോസ്റ്റസ് ട്രെയിനിങ് ഇന് പോകുന്നു , രാവിലെ ഒൻപതു മണി മുതൽ ഉച്ചക്ക് രണ്ടു വരെ ആണ് ക്ലാസ് സമയം , തികച്ചും പ്രൊഫഷണൽ ആയ അധ്യാപകർ , നല്ല അധ്യാപന രീതി , സ്ട്രിക്ട് ഒക്കെ ആണ് അവിടെ . എല്ലാ ദിവസവും കുളിച്ചു , മുടി ഭംഗിയായി പോണി ടൈൽ രീതിയിൽ കെട്ടി , ചുണ്ടിൽ ലിപ് സ്റ്റിക് തേച്ചു , റോസ് പൌഡർ ഒക്കെ ഇട്ടു ഭംഗിയായി വേണം ക്ലാസ്സിൽ എത്തുവാൻ . അതൊക്കെ സന്തോഷം ഉണ്ടെങ്കിലും ആളുകളുടെ നോട്ടങ്ങൾ നമ്മളിലേക്ക് മാത്രമാകും എന്നതും ഒരു ബുദ്ധിമുട്ടു ഉണ്ട് ,. ഇത്രയൊക്കെ തുറിച്ചു നോക്കേണ്ട ആവശ്യമുണ്ടോ എന്ന് ഞാൻ സ്വയം ചോദിക്കാറുണ്ട് , കേരളത്തിലെ എല്ലാ പെണ്കുട്ടികളും ഇപ്പോൾ അടിവസ്ത്രങ്ങളായ ബ്രായും പാന്റിയും നിത്യേന ധരിക്കാറുള്ളവരാണ് , നടക്കുമ്പോഴോ , ബസിൽ കയറുമ്പോളോ ഒക്കെ അതൊന്നു കണ്ടാൽ , അല്ലെങ്കിൽ അതിന്റെ നിഴല് കണ്ടാൽ പുരുഷന്മാർക്ക് എന്തൊരു ഹാലിളക്കമാണ് , .സൗന്ദര്യത്തിനു പ്രാധാന്യം കൊടുത്തു ജീവിക്കുന്നവരാണ് പെൺകുട്ടികളിൽ ഭൂരിഭാഗവും . ഇതൊക്കെ സർവ്വ സാധാരണമല്ലേ , ഇതിനിടക്ക് ഇങ്ങനെ പെൺപിള്ളേരെ ഇതേവരെ കണ്ടിട്ടില്ലാത്ത മട്ടിൽ അവരെ തുറിച്ചു നോക്കുന്നത് ഒരിക്കലും നീതീകരിക്കാൻ പറ്റുന്നില്ല . സ്ത്രീകൾ പുരുഷന്മാരെ പോലെ തന്നെ ഒരു നാണയത്തിന്റെ മറുവശം ആണെന്നും, സെക്സ് കണ്ണോടു കൂടി അവരെ നോക്കുന്നത് തന്റെ വ്യെക്തിത്വത്തിന്റെ ദൗർബല്യം ഒന്ന് മാത്രമാണെന്നും ഏതു പുരുഷൻ ആണ് സ മ്മതിച്ചുതരിക ? ക്ലാസ് കഴിഞ്ഞാൽ ഞങ്ങൾ ഫുഡ് ഒക്കെ കഴിക്കും . ഞങ്ങൾ ഫ്രണ്ട്സ്
💬 Comments
View all comments