0%

Chapter Title : ചതിക്കുഴികൾ

Author : Kambikathakal Read All Parts 708

. അതിൽ എന്റെ കുഞ്ഞു ഹൃദയം സന്തോഷം കണ്ടെത്തും . പലപ്പോഴും വീട്ടിലെത്തിയാൽ കണ്ണാടിയിൽ ഒരു എയർ ഹോസ്റ്റസ്സിന്റെ ജാഡയിൽ ഞാൻ അങ്ങോട്ടും ഇങ്ങോട്ടും നടന്നു നോക്കും ..കൊച്ചിയിലുള്ള നെടുമ്പാശേരി എയർപോർട്ടിൽ കൂടെ വേഗത്തിൽ നടന്നു പോകുന്ന ഒരു എയർ ഹോസ്റ്റസ് ആയി ഞാൻ സ്വപ്നം കാണാറുണ്ടായിരുന്നു . ഇടക്ക് ഞങ്ങൾ ഫ്രണ്ട്സ് കൊച്ചി എയർപോർട്ട് സന്ദർശിക്കാൻ പോകാറുണ്ട് , അവിടെയും വായ നോട്ടമൊക്കെ ഈസി ആയി നടക്കും ...പിന്നെ ഇവിടെയൊക്കെ ജോലിക്കു വരേണ്ട ആളുകളാണല്ലോ ഞങ്ങൾ എന്ന ഭാവവും. മലർപ്പൊടിക്കാരന്റെ സ്വപ്നം ആണോടാ എന്ന് ഇടക്ക് പ്രതീക്ഷ ചോദിക്കുമ്പോൾ ..പ്രതീക്ഷ, പ്രതീക്ഷ വേണം പ്രതീക്ഷ,  പ്രതീക്ഷയില്ലെങ്കിൽ പിന്നെ പ്രതീക്ഷിച്ചിട്ടു എന്ത് പ്രതീക്ഷ ..അവള് വട്ടടിക്കും ..ഞങ്ങൾ ചിരിക്കും . അവിടെ ഇന്റർനാഷണൽ ഡിപ്പാർച്ചർ ഇൽ ഉള്ള ആനകുട്ടന്മാരുടെ അടുത്ത് നിന്നുള്ള സെൽഫിസ് കൊണ്ട് എന്റെ ഫോൺ നിറഞ്ഞിരിക്കുകയാണ് എന്ന് തോന്നും . ഇനി എന്റെ ചില കൗതുക സ്വഭാവം വർണിക്കാൻ , ഒരുപക്ഷെ എല്ലാവരും എന്നെ ഇവിടെ കളിയാക്കിയേക്കാം , അല്ലെങ്കിൽ ദേഷ്യപ്പെട്ടേക്കാം , എങ്കിലും ഞാൻ എന്റെ സ്വഭാവം ആണ് ഇവിടെ തുറന്നെഴുതുന്നതു ..അതിനാൽ ദയവായി  എന്നെ വഴക്കു പറയരുത് .. കാരണം കേവലം  ഇരുപതു വയസ്സ് മാത്രമുള്ള , ചാപല്യം മാത്രം കൈമുതലാക്കിയുള്ള, ഒരുപാട് സ്വപ്‌നങ്ങൾ ഉള്ള ഒരു പെണ്ണ് മാത്രമാണ് ഞാൻ . എനിക്കും ഫീലിങ്ങ്സ് , ബ്ലഡ് , പെരിയഡ്‌സ് ഒക്കെ ഉണ്ട് . എനിക്കും ആഗ്രഹങ്ങൾ ഒക്കെ ഉണ്ട് . റ്റു വീലറിൽ പോകുമ്പോൾ ചില കിളവന്മാർ നമ്മളെ

💬 Comments

View all comments