0%

Chapter Title : ചതിക്കുത്തരം ഇടിവെട്ട് പണി 2 [ലോക]

Author : ലോക Read All Parts 177.9K

തോന്നി. അതുകൊണ്ട് ഞാൻ അവനെ വിളിച്ച് ചുമ്മാ സംസാരിക്കുന്ന കൂട്ടത്തിൽ ഫിദ യെ പറ്റിയും അവളോട് എങ്ങനെയാ എന്നൊക്കെ ചോദിച്ചു അവനും അവൾ പറഞ്ഞ രീതിയിൽ തന്നെ

ആണ് പറഞ്ഞത്. അത് കേട്ടപ്പോ എനിക്കും സമാധാനം ആയി

ഞാൻ വെറുതെ മനസിൽ ആലോചിച്ചു ഐശ്വര്യ ക്കും എന്നോട് എല്ലാം തുറന്നു പറഞ്ഞുടെ ചിലപ്പോ ഞാനും സമ്മതിക്കുമായിരുന്നില്ലോ എന്തോ എൻ്റെ മനസിൽ അങ്ങനത്തെ ചിന്തകൾ ഒക്കെ വരാൻ തുടങ്ങി, ഞാൻ പിന്നെയും മനസിൽ ഓർത്തു അവൾക്ക് അങ്ങനെ വേറെ ആൾക്കാരുടെ കൂടെ കളിക്കണം എന്ന് എന്നോട്

പറഞ്ഞിരുന്നേൽ ഞാൻ സമ്മതിക്കുമോ !!!!! ആവോ അറിയില്ല

രണ്ട് ദിവസം കഴിഞ്ഞിട്ടും അവൾടെ വിളി ഒന്നും കണ്ടില്ല എപ്പോഴോ മെസ്സേജ് അയച്ചിട്ടുണ്ട്, അതുകൊണ്ട് ഞാൻ അവളെ വിളിച്ചു ആദ്യത്തെ പ്രവേശം കോൾ എടുത്തില്ല രണ്ടാമത്തെ പ്രവിശം എടുത്തു

ഞാൻ: എവിടെയാണ് വിവരം ഒന്നും ഇല്ലല്ലോ, എന്താ നിനക്ക് ഇത്രക്ക് തിരക്ക്

ഐശു: എനിക്ക് എന്തു തിരക്ക് പൊന്നേ, ഞാൻ എക്സാം പിന്നെ പ്രോജക്ട് അങ്ങനെ കുറച്ച് തിരക്കിൽ പെട്ടു

ഞാൻ: (പുണ്ടച്ചിയുടെ എക്സാം ഞാൻ കണ്ടല്ലോ എന്ന് മനസിൽ പറഞ്ഞു) ആണോ എന്നിട്ട് എന്തായി

ഐശു: mm നടക്കുന്നു, എന്താ എൻ്റെ പൊന്നിന് കാണാൻ കൊതിയായോ

ഞാൻ: ഇന്ന് ഫ്രീ ആണങ്കിൽ നമ്മുക്ക് ഒന്ന് പുറത്ത് പോയാലോ

ഐശു: (ശബ്ദം ഒന്ന് ഇടറി എന്നിട്ട് പറഞ്ഞൊപ്പിച്ചു) അ അ അത് എടാ ഇന്ന് ഇവിടെ റൂമിൽ എല്ലാരും സിനിമക്ക് ബുക്ക് ചെയ്തു ഇനി പോയിലെങ്കിൽ എന്നെ കൊല്ലും, നമ്മും നാളെ പോകാം

💬 Comments

View all comments