Chapter Title : ചതിക്കുത്തരം ഇടിവെട്ട് പണി 2 [ലോക]
അവൻ പറഞ്ഞു അളിയാ എന്തായാലും നിന്നെ കണ്ടത് നന്നായി ഞാൻ സോനയെ കൊണ്ടുപോകുവാൻ നീ ഫിദ യെ ഒന്ന് റൂമിൽ ആക്കിയേക്കണേ എന്ന് പറഞ്ഞ് അവർ രണ്ടു പേരും പോയി
ഫിദ: നിന്നെ കണ്ടത് നന്നായി ഇല്ലങ്കിൽ ഞാൻ ഒറ്റക്ക് പോകേണ്ടി വന്നേനെ
ഞാൻ: കേറ് ഞാൻ റൂമിൽ ആകാം
ഫിദ: എന്തു പറ്റി എന്താ ഒരു മൂടില്ലാത്തത്. അവൾടെ കാര്യം ആലോചിച്ചിരിപ്പണോ ഇപ്പോളും
ഞാൻ: ഏയ് അതൊന്നും അല്ല, റൂമിൽ ഇരുന്നിട്ട് ഒരു സുഖം ഇല്ല അതാ ചുമ്മാ ഒന്നു പുറത്തിറങ്ങിയത്
ഫിദ; അവളെ പിന്നെ കണ്ടിരുന്നോ
ഞാൻ: ഇല്ല ഇന്ന് ഞാൻ വിളിച്ചിരുന്നു (എന്നിട്ട് കാര്യങ്ങള് അവളോട് പറഞ്ഞു)
ഫിദ: അതിന് അവൾടെ ഫ്രെണ്ട്സ് ഒക്കെ ഇന്ന് റൂമിൽ തന്നെ ഉണ്ടല്ലോ കാരണം ഇന്ന് അവർക്ക് എല്ലാം ഒരു പാർട്ടി ഉണ്ട്, ഞാനും സേനയും അവടെ പോയി വരുന്നവഴിയാ നിന്നെ കണ്ടേ
ഞാൻ: അല്ലെങ്കിലും അവൾടെ സംസാരത്തിൽ എനിക്ക് എന്തോ കള്ളത്തരം തോന്നിയിരുന്നു
ഫിദ: നിനക്ക് സമയം ഉണ്ടെങ്കിൽ നമ്മുക്ക് തിയേറ്റർഇൽ ചുമ്മാ ഒന്നു പോയി നോക്കിയാലോ
ഞാൻ: അതിന് അവൾ അവടെ ഉണ്ടാവും എന്ന് എന്താ ഉറപ്പ്
ഫിദ: ഇല്ലങ്കിൽ വേണ്ട നമ്മുക്ക് ഒരു സിനിമ കണ്ടിട്ട് വരാം, നിൻ്റെ മൈൻഡ് ഒന്ന് റെഡി ആകും
എം എന്നാൽ വാ ചുമ്മാ പോയിട്ട് വരാം, അങ്ങനെ ഞങ്ങൾ തിയേറ്ററിൽ എത്തി ഈ സമയത്ത് ആകെ ഒരു പടം മാത്രമേ ഉള്ളൂ അതും വലിയ ആൾക്കാർ ഒന്നും ഇല്ലാത്ത പടം അങ്ങനെ ഞാനും ഫിദ യും പടത്തിന് കേറി ഞങ്ങൾക്ക് ബാൽക്കണി ആണ് കിട്ടിയത്
ഇവിടെ ആകെ ഞങ്ങളും വേറെ ഒരു കപ്പിൾസ് ആണ് ഉള്ളത്, ബാൽക്കണി ഒരു ഫ്ളോർ മുകളിൽ ആണ് ഞാൻ താഴേക്ക് നോക്കിയപ്പോ താഴെയും ഒരു പത്താൽക്കാർ ഉണ്ടാവും എല്ലാരും അവിടേം ഇവിടേം ഒക്കെ ആയാണ് ഇരിക്കുന്നത് ഒരു മൂന്നുപേർ മാത്രം ഒരുമിച്ച് ഇരിക്കുന്നുണ്ട്, ആരാണ് എന്നൊന്നും
കാണുന്നില്ല കാരണം പടം തുടങ്ങിയില്ല അതുകൊണ്ട് ഉള്ളിൽ ലൈറ്റ് നല്ല കുറവാണ്, ഞാൻ
💬 Comments
View all comments