0%

Chapter Title : ചതിക്കുത്തരം ഇടിവെട്ട് പണി 2 [ലോക]

Author : ലോക Read All Parts 177.9K

എന്ന് ഞാൻ

ഒഴിഞ്ഞുമാറാൻ നോക്കിയെങ്കിലും അവൾ വിട്ടില്ല എൻ്റെ മുഖത്തെ ടെൻഷൻ കണ്ടതുകൊണ്ടാവണം അവൾ പിന്നെയും നീ ok അല്ലെ എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന് ചോദിച്ചു.

ഞാൻ എന്തുചെയ്യണം എന്നറിയാത്ത അവസ്ഥ ആയതുകൊണ്ട് അവളോട് എല്ലാം പറഞ്ഞുപോയി. ഞാൻ ഇതെല്ലാം അവളോട് പറഞ്ഞപ്പോ അവളും ഒരു ഞെട്ടൽ ആണ് ഞാൻ പ്രതീക്ഷിച്ചത് പക്ഷേ അവൾ എന്നെ ഒരു സഹതാപത്തോടെ ആണ് നോക്കിയത്.

ഫിദ: നിന്നോട് ഞാൻ അന്നെ ചോതിച്ചതല്ലേ അവൾടെ കാര്യത്തിൽ സീരിയസ് ആണോ ആണങ്കിൽ അവളെ ശ്രദ്ധിക്കാൻ. ഞാനും നവാസും അത്രക്ക് സീരിയസ് ഒന്നും അല്ല എന്ന് നിനക്ക് അറിയാലോ ഞങ്ങൾ രണ്ടുപേരും ഈ കോളേജ് ടൈം ആഘോഷിക്കാൻ ഉള്ള ഒരു സിറ്റിയേഷൻഷിപ് മാത്രമാണ്, നീയും അങ്ങനെ

ആണങ്കിൽ കുഴപ്പം ഇല്ല എന്ന് കരുതി ആണ് ഞാൻ അന്ന് അങ്ങനെ ചോദിച്ചത്

ഞാൻ ഇതെല്ലാം കേട്ട് വീണ്ടും കിളി പോയി നിൽക്കാണ്

ഞാൻ: അപ്പൊ നീയും നവാസും റിലേഷൻ അല്ലേ

ഫിദ: ആണ് പക്ഷേ അവനെ തന്നെ കല്യാണം കഴിക്കും എന്ന് ഉറപ്പൊന്നും ഇല്ല, പിന്നെ അവൻ വേറെ കോളേജ് അല്ലെ അതുകൊണ്ട് അവൻ ഇവിടെ വരുമ്പോളൊക്കെ നങ്ങൾ ഒരുമിച്ച് സമയം ചിലവിടും, എന്നുവെച്ച് എനിക്ക് എൻ്റേതായ ഇഷ്ടങ്ങളും ഉണ്ട്,ഇതെല്ലാം അവനും അറിയാം.

അവനും അവടെ വേറെ പെൺപിള്ളേർഡ് കൂടെ ഒക്കെ പോകാറുണ്ട്

ഞാൻ: ഞാൻ ഐശു നെ ആത്മാർഥമായി തന്നെ ആണ് സ്നേഹിച്ചത് പക്ഷേ അവൾ എന്നോട് ഇങ്ങനെ ചെയ്യും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല, ചേ എനിക്ക് എന്നോട് തന്നെ വെറുപ്പ്

💬 Comments

View all comments