0%

Chapter Title : ചതിക്കുത്തരം ഇടിവെട്ട് പണി 2 [ലോക]

Author : ലോക Read All Parts 90452

ഐശു നെ ആത്മാർഥമായി തന്നെ ആണ് സ്നേഹിച്ചത് പക്ഷേ അവൾ എന്നോട് ഇങ്ങനെ ചെയ്യും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല, ചേ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോനുന്നു അവളെ പോലൊരു വെടിയെ ആണല്ലോ സ്നേഹിച്ചു കൂടെക്കൊണ്ട് നടന്നത്

ഫിദ: നീ ആവശ്യം ഇല്ലാത്തത് ഒന്നും ചിന്തിക്കണ്ട, ഇതിൻ്റെ പേരിൽ നീ ഇപ്പൊ എന്തേലും അവളെ ചെയ്താൽ അത് നിനക്കും മോശം ആയി തന്നെ വരും

ഞാൻ: ഏയ് ഞാൻ അവളെ തല്ലാനും കൊല്ലാനും ഒന്നും പോണില്ല, പക്ഷേ അവളെ ഞാൻ വെറുതെ വിടാൻ ഉദ്ദേശിച്ചിട്ടില്ല

ഫിദ: mm അതാണ് നല്ലത് അവസരം വരും എല്ലാത്തിനും

പിന്നെ അവടെ നിൽക്കാൻ എനിക്ക് തോന്നിയില്ല ഞാൻ ഫിദ യോട് യാത്ര പറഞ്ഞ് അവിടെനിന്നിറങ്ങി, നേരെ റൂമിലേക്ക് ആണ് വന്നത് എൻ്റെ വരവ് കണ്ട് എല്ലാരും ചോദിച്ചു എന്തുപറ്റി എന്നൊക്കെ ഞാൻ ഒന്നും ഇല്ല എന്ന് പറഞ്ഞ് എല്ലാരേം ഒഴിവാക്കി എന്നിട്ട് നേരെ പോയി കിടന്നു,

പിന്നെ എഴുന്നേൽക്കുന്നത് രാത്രി ആണ്. ഐശ്വര്യ യുടെ കാര്യത്തിൽ എനിക്ക് എനിക്ക് ചെറിയ സങ്കടം ഒക്കെ ഉണ്ട് പക്ഷേ അതും ആലോചിച്ച് ഇരിക്കാൻ എനിക്ക് തോന്നിയില്ല ഇപ്പോളെങ്കിലും അവൾക്ക് ഒരു പണി കൊടുക്കാം എന്ന് ഞാൻ മനസിൽ ഉറപ്പിച്ചു അതുകൊണ്ട് തന്നെ ഞാൻ കണ്ട കാര്യം

ഒന്നും അവളോട് പറഞ്ഞില്ല അവളോട് സാധാരണ രീതിയിൽ തന്നെ പെരുമാറാൻ ഞാൻ തീരുമാനിച്ചു. അപ്പോളാണ് ഫിദ യുടെ കാര്യം എനിക്ക് ഓർമ വന്നത് അവൾ അങ്ങനെ ഒക്കെ പറഞ്ഞെങ്കിലും നവാസ് എൻ്റെ കൂട്ടുകാരൻ ആണ് അവൻ അറിഞ്ഞുകൊണ്ട് ആണ് അവൾ ഇങ്ങനെ ഒക്കെ നടക്കുന്നത് എങ്കിൽ

ഒരു കുഴപ്പവും ഇല്ല പക്ഷേ അങ്ങനെ അല്ലെങ്കിൽ അത് ഞാൻ അവനോട് ചെയ്യുന്ന ചതി ആണ് എന്നെനിക്ക് തോന്നി. അതുകൊണ്ട് ഞാൻ അവനെ വിളിച്ച് ചുമ്മാ സംസാരിക്കുന്ന കൂട്ടത്തിൽ ഫിദ യെ പറ്റിയും അവളോട് എങ്ങനെയാ എന്നൊക്കെ ചോദിച്ചു അവനും അവൾ പറഞ്ഞ രീതിയിൽ തന്നെ

ആണ് പറഞ്ഞത്. അത് കേട്ടപ്പോ എനിക്കും സമാധാനം ആയി

ഞാൻ വെറുതെ മനസിൽ

💬 Comments

View all comments