Chapter Title : ചതിക്കുത്തരം ഇടിവെട്ട് പണി 2 [ലോക]
ആണോ എന്ന്, ഞാൻ അതേ എന്ന് പറഞ്ഞു
ഞാൻ: എന്താ അങ്ങനെ ചോദിച്ചത്
ഫിദ; അല്ല ചുമ്മാ ചോദിച്ചതാണ്
ഞാൻ: കാര്യം ആയിട്ടും
ഫിദ: അത് പിന്നെ അവളെ ഇപ്പൊ വേറെ ചെക്കന്മാരുടെ കൂടെ കാണാറുണ്ട്
ഞാൻ: അതൊക്ക അവൾടെ ഫ്രെണ്ട്സ് അല്ലെ
ഫിദ: mm ആയിരിക്കും പക്ഷേ അവളെ നമ്മടെ ടെക്കി ബ്ലോക്കിൻ്റെ അവടെ നിന്ന് കണ്ട് എന്ന് എൻ്റെ ഒരു ഫ്രണ്ട് പറഞ്ഞു, ഞാൻ ജസ്റ്റ് പറഞ്ഞു എന്നേയുള്ളൂ,
ഞാൻ ഒന്നും പറഞ്ഞില്ല അവളെ നോക്കി
ഫിദ: ഞാൻ ജസ്റ്റ് പറഞ്ഞു എന്നെ ഉള്ളൂ നീ ടെൻഷൻ ഒന്നും അടികണ്ട
ഞാൻ: ഏയ് താൻ ഒന്ന് പോയേടോ അവൾ ആയിരിക്കില്ല, അവൾക്ക് എന്താ അവടെ പോകേണ്ട കാര്യം
ഫിദ: ശരി എന്ന ഞാൻ പോണു
അന്ന് പിന്നെ ഒന്നിനും ഒരു മൂഡ് ഉണ്ടായിരുന്നില്ല, അടുത്ത രണ്ടു ദിവസം ഞങ്ങൾക്ക് എക്സാം ആയിരുന്നു അതുകൊണ്ട് ഐശുനേ രണ്ടുദിവസം കണ്ടില്ല, അടുത്ത ദിവസം എനിക്ക് ഒരു പ്രോജക്ട് വെക്കാൻ ഉണ്ടായിരുന്നു അതുകൊണ്ട് ഞാൻ രാവിലെ തന്നെ കോളേജിൽ എത്തി ലൈബ്രറി യിൽ നിന്ന് റഫറൻസും
എടുത്ത് ക്ലാസിലേക്ക് നടന്നു അപ്പോളാണ് എതിരെ ഐശ്വര്യ വരുന്നത് കണ്ടത് അവളെ കണ്ട ഞാൻ ചെറുതായി ഒന്ന് അമ്പരന്നു കാരണം അവൾ മോഡേൺ ഡ്രസ് ഒക്കെ ഇടാറുണ്ടെങ്കിലും കോളേജിലേക്ക് ഇങ്ങനെ വന്നുകണ്ടത് ആദ്യമായിട്ടാണ്

അടുത്ത് എത്തിയപ്പോളാണ് എന്നെ അവൾ കണ്ടത്, കണ്ടപാടെ അവൾ ഒന്ന് ഞെട്ടിയ പോലെ എനിക്ക് തോന്നി
പക്ഷേ അത് പ്രകടിപ്പിക്കാതെ അവൾ നീ എന്താ രാവിലെ തന്നെ
💬 Comments
View all comments