0%

Chapter Title : ചതിക്കുത്തരം ഇടിവെട്ട് പണി 2 [ലോക]

Author : ലോക Read All Parts 80410

അവൾടെ ഫോൺ പരിധിക്ക് പുറത്താണ് എന്ന് പറഞ്ഞു, പെട്ടന് എൻ്റെ മനസിൽ അന്നു ഫിദ പറഞ്ഞ ടെക്കി ബ്ലോക്കിൻ്റെ കാര്യം ഓർമ വന്നു കാരണം ഞങ്ങളുടെ കോളേജിൽ റേഞ്ച് ഇല്ലാത്ത ഒരേ ഒരു സ്ഥലം അവിടെയാണ്, ഈ ടെക്കി ബ്ലോക്ക് കോളേജിൽ നിന്ന് കുറച്ച് മാറി

പണ്ടത്ത ഒരു ലാബ് ആയിരുന്നു പുതിയ ബിൽഡിങ് ഒക്കെ വന്നപ്പോ അവടെ ആരും ഉപയോഗിക്കതയായി കാരണം കോളേജിൽ നിന്ന് ഒരു അഞ്ഞൂറ് മീറ്റർ ദൂരം കൊണ്ട് അവിടേക്ക് നടക്കാൻ ആർക്കും താല്പര്യം ഇല്ല ഇപ്പൊ അത് മൊത്തം കാടുപിടിച്ച് കിടപ്പാണ്, വല്ല പോകാനോ അതോ പൊടിക്കോ ഒക്കെ ആരെങ്കിലും പോയാൽ ആയി

ഞാൻ എന്തായാലും ചുമ്മാ ഒന്നു പോയി നോക്കാം എന്ന് വെച്ചു, ഞാൻ നടക്കുന്നത് കണ്ട് ഫിദ പുറകിൽ നിന്ന് ചോദിച്ചു എങ്ങോട്ടാണ് ഞാൻ പെട്ടന് ഒരു പുക എടുക്കാൻ എന്ന് പറഞ്ഞു അവൾ ചിരിച്ചിട്ട് കമ്പനി വേണോ എന്ന് ചോദിച്ചു ഞാൻ തമാശക്ക് കൈ കോപ്പി

വേണ്ടയേ എന്ന് പറഞ്ഞു കാരണം അവളെ കൂട്ടി അങ്ങോട്ട് പോയിട്ട് വേണം കണ്ടവർ ഓരോന്ന് പറയാൻ, പിന്നെ എൻ്റെ വെറുമൊരു സംശയം ആണെങ്കിലും ഐശു നേം നോക്കണമല്ലോ

അങ്ങനെ നടന്ന് ഞാൻ അവടെ എത്തി മൊത്തം കാട് പിടിച്ചു കിടക്കാണ് ഞാൻ മെല്ലെ അങ്ങോട്ട് നടന്നു ബിൽഡിംഗിൻ്റെ ചുറ്റും ഒന്നും ആരും ഇല്ല വാതിൽ ആണങ്കിൽ പൂട്ടിയിട്ടാണ് ഞാൻ തിരിച്ചു പോകാൻ തുടങ്ങിയപ്പോ എന്തിലോ തട്ടുന്ന ഒരു ശബ്ദം കേട്ടു ഞാൻ ഒന്നൂടെ പിന്നിലേക്ക്

നടന്നു അവിടെ ഒന്നും കാണാൻ ഇല്ല പക്ഷേ രണ്ടാം നിലയുടെ മുളകിൽ നിന്ന് സിഗ് ൻ്റെ പുക കാണുന്നുണ്ട് അപ്പൊ ആരോ അകത്തുണ്ട്, ഇവരുതെങ്ങനെ മുകളിൽ കേറി എന്ന് ഞാൻ നോക്കി അപ്പോളാണ് പുറകിൽ ബിൽഡിങ്ൻ്റേ കുറച്ചു ഭാഗം കാലപ്പഴക്കം കാരണം ഇടിഞ്ഞുവീണിട്ടുണ്ട് അതിലേക്കൂടെ അകത്തേക്ക് കടക്കാം

ഞാൻ അതിലെ ഉള്ളിൽ കടന്നു ഒരു ചെറിയ പേടി ഉണ്ടായിരുന്നു കാരണം കോളേജിൽ ഒരുവിധപ്പെട്ട അടിക്കാരെ ഒക്കെ അറിയാം പക്ഷേ വേറെ വല്ല ടീമും ആണങ്കിൽ ചിലപ്പോ

💬 Comments

View all comments