0%

Chapter Title : ചതികുഴികൾ 2 [Mallu Story Teller]

Author : MALLU STORY TELLER Read All Parts 1.4K

അവാർഡ് തരണം ...."

"പോത്തേ... ഞാൻ ഒരു തമാശക്ക് പറഞ്ഞതല്ലേ... അപ്പോഴേക്കും ഫീൽ ആയാ ?" ഫർസാന കുറച്ച് ചോറിൻ വറ്റെടുത്ത് കടിച്ച് വേവ് നോക്കി..

"അതല്ല...ഞാൻ പറയട്ടെ, ... ഇത്ര നാളായിട്ടും എന്നോട് നിനക്ക് ഒരു ഇഷ്ടവും തോന്നിയിട്ടില്ലേ ?"

"ഇഷ്ട്ടം... നീ എന്റെ ബെസ്റ്റിയല്ലേ?"

"അതല്ലാതെ ?" രമ്യയുടെ ഹൃദയമിടിപ്പ് കൂടി വന്നു.

"എന്ന് വെച്ചാൽ ... തെളിച്ച് പറ... " ഫർസാന ചോദിച്ചു. അടുത്ത നിമിഷം തന്നെ രമ്യ പിറകിലൂടെ തന്റെ വയറിന് ചുറ്റും കെട്ടിപിടിച്ചതായി അവൾ തിരിച്ചറിഞ്ഞു. ഇടക്കെല്ലാം രമ്യ ഇത്തരത്തിൽ പിറകിലൂടെ കെട്ടിപിടിക്കാറുള്ളത് കൊണ്ട് അവൾ അത് കാര്യമാക്കാതെ ചോറ് ഇളക്കി കൊണ്ടിരുന്നു.

"എടീ, എനിക്ക് നീ ഇല്ലാതെ പറ്റില്ല.... എനിക്ക് നീ കഴിഞ്ഞിട്ടേ ഉള്ളൂ വേറെ എന്തും... ഇത് മുൻപ് പറയണം എന്ന് വിചാരിച്ചതാണ് ... പക്ഷേ ...... എനിക്ക് ........നീ വേറെ ആരേയും ഇഷ്ട്ടപ്പെടുന്നത് എനിക്ക് സഹിക്കില്ല..."

രമ്യ ഇത് പറയുമ്പോൾ അവളുടെ കൈകൾ തന്നെ കൂടുതൽ വിരിഞ്ഞ് മുറുകുന്നതായി അവൾ മനസ്സിലാക്കി. പിറകിൽ രമ്യയുടെ ശരീരത്തിൽ നിന്നുള്ള ചൂടും മുന്നിൽ അടുപ്പിൽ നിന്നുള്ള ചൂടും അവളുടെ ശരീരത്തിൽ നിറഞ്ഞു. പെട്ടെന്നുള്ള ഷോക്കിൽ ഒന്നും മിണ്ടാതെ അവൾ അടുപ്പിൽ എരിയുന്ന കനലിലേക്ക് നോക്കി അൽപ നേരം നിന്നു.

'രമ്യ പറഞ്ഞ കാര്യം ഞാൻ പപ്പോഴായി ശ്രദ്ധിച്ചിട്ടുള്ളതാണ്, അവളുടെ എന്നോടുള്ള ചില സമയത്തെ പെരുമാറ്റം, എന്നെ കാണാതായാൽ ഉള്ള വെപ്രാളം, ഏപ്പോഴും എന്നെ പ്രൊട്ടെക്റ്റ് ചെയ്യുന്ന രീതി.... ഇതെല്ലാം കണ്ട് ചില സമയത്ത് തോന്നിയിട്ടുണ്ട് ഇവൾക്ക് എന്നോട് സൗഹ്യദം

💬 Comments

View all comments