Chapter Title : ചതികുഴികൾ 2 [Mallu Story Teller]
അടുത്ത ദിവസം , ഒരു ഞായറാഴ്ച്ച ആയിരുന്നു. അവരുടെ ജീവിതം തന്നെ മാറ്റിമറിക്കാൻ പോവുന്ന ഒരു ചൂട് പിടിച്ച ദിവസം .
ഞായറാഴ്ച്ച ആയത് കൊണ്ട് തന്നെ ദിവാകരനും രാധയും അടുത്ത ഒരു ബന്ധുവിന്റെ കല്യാണത്തിനായി പോയിരിക്കുകയായിരുന്നു. ഫർസാനയോട് പറഞ്ഞിട്ടാണ് രാധ പോയത്.
"പാച്ചീ, അവളെ ഒന്ന് ശ്രദ്ധിക്കണം കെട്ടോ, നല്ല തലവേദന ആണെന്നാണ് പറഞ്ഞത് "
അവർ പോയി കഴിഞ്ഞ് കുറച്ച് സമയത്തിന് ശേഷം ഫർസാന രമ്യയുടെ വീട്ടിലേക്ക് ചെന്നു. മടിച്ച് കൊണ്ടാണെങ്കിലും അവൾ രമ്യയുടെ ബെഡ്രൂമിലേക്ക് ചെന്ന് പയ്യെ വാതിൽ തുറന്നു.
രമ്യ ബെഡിൽ കണ്ണടച്ച് കിടക്കുകയായിരുന്നു. റൂമിൽ കാൽ പെരുമാറ്റം കേട്ടപ്പോൾ തന്നെ അവൾക്ക് ഫർസാന ആണെന്ന് മനസ്സിലായി. കണ്ണ് തുറന്ന് ഫരസാനയെ നോക്കി അവൾ എണ്ണീറ്റിരുന്നു.
" കിടന്നോ .... തലവേദന ഉള്ളതല്ലേ ... അമ്മ പറഞ്ഞു..."
"ഏയ് തലവേദന ഒന്നും ഇല്ല, ഒരു സുഖം ഉണ്ടായില്ല, അതാ ഞാൻ പോകാതിരുന്നത് ...വാ ഇരിക്ക് ... "
ഫർസാന അവളുടെ അരിക്കിൽ ബെഡിൽ വന്നിരുന്നു. രണ്ട് പേരും പരസ്പരം ഒന്നും സംസാരിക്കാതെ . കുറച്ച് നേരം മിണ്ടാതിരുന്നു.
"വേറെ എന്താ ? ദേഷ്യം എല്ലാം മാറിയോ?" മൗനം മുറിച്ച് കൊണ്ട് രമ്യ ചോദിച്ചു.
" ദേഷ്യം ഒന്നും ഇല്ല.... എടീ, സോറി... ഞാൻ അന്ന് അങ്ങനെ പറയാൻ പാടില്ലായിരുന്നു "
" എങ്ങനെ ?"
" മാനസിക രോഗിയെന്ന് നിന്നെ വിളിച്ചില്ലെ?"
"ഉം..."
"നിനക്ക് വിഷമം ആയോ?"
" ആയോ എന്ന് ചോദിച്ചാൽ, നല്ലത് പോലെ ആയി... എനിക്ക് മര്യാദക്ക് ഉറങ്ങാൻ
💬 Comments
View all comments