Chapter Title : ചതികുഴികൾ 2 [Mallu Story Teller]
രമ്യ ചോദിച്ചു.
"ഉം..." ഫർസാന ഒന്ന് മൂളി. രമ്യ ചെരിഞ്ഞ് കിടന്ന് നിവർന്ന് കിടക്കുന്ന ഫർസാനയുടെ തടിച്ച വയറിന് ചുറ്റും കൈകൊണ്ട് മുറുക്കി. അടുത്ത നിമിഷം തന്നെ ഫർസാനയും ചെരിഞ്ഞ് കിടന്ന് കൊണ്ട് രമ്യയെ കൈ കൊണ്ട് മുറുക്കെ വട്ടം പിടിച്ചു. പുതപ്പിനുള്ളിൽ ഇരുവരുടേയും ശരീരങ്ങൾ തമ്മിൽ ഇണ ചേരുന്ന നാഗങ്ങളെ പോയെ ഇഴുകി ചേർന്നു. രണ്ട് പേരുടേയും ഹൃദയമിടിപ്പ് ഉയർന്ന് വന്നു. അവരുടെ കണ്ണുകൾ പരസ്പരം ഉടക്കി ... രണ്ട് പേരുടേയും മുടിയിടകൾ നെറ്റിയിൽ പൊടിഞ്ഞ വിയർപ്പിൽ പറ്റി പിടിച്ചിരുന്നു. അവരുടെ ചുടുനിശ്വാസങ്ങൾ ചുണ്ടുകളിൽ വന്ന് പതിച്ച് കൊണ്ടിരുന്നു...
"എന്താണ് ഉറങ്ങുന്നില്ലേ?"
ഫര്‍സാന പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു. രമ്യ ഇല്ല എന്നർത്ഥത്തിൽ തലയാട്ടികൊണ്ട് ചെറു പുഞ്ചിരി പൊഴിച്ചു...ഫര്‍സാനയും അവളെ നോക്കി പുഞ്ചിരിച്ചു. അവളുടെ വിടർന്ന ചുണ്ടുകൾ കണ്ടപ്പോൾ വിടാറായി നിൽക്കുന്ന പനിനീർ പൂവ് പോലെ രമ്യക്ക് തോന്നി. അവൾ തന്റെ കൂട്ടുകാരിയുടെ കണ്ണുകളിലേക്ക് തന്നെ നോക്കി..
"എന്താ ഇങ്ങനെ നോക്കുന്നത് ......എന്നെ മുൻപ് കണ്ടിട്ടിലെ നീ?"
"ഒന്നും ഇല്ല.... പാച്ചി ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ?" അവളുടെ നെറ്റിയിൽ വീണു കിടക്കുന്ന മുടിയിഴകളെ തഴുകി രമ്യ ചോദിച്ചു.
"ഉം"
"എടീ, നമ്മുടെ കല്യാണം കഴിഞ്ഞാൽ നമ്മൾ പിന്നെ എങ്ങനെ ആണ് കാണുക?"
"നല്ല ഫ്രഷ് ചോദ്യം... എത്രാമത്തെ തവണ ആണ് നീ ഇത് ചോദിക്കുന്നത്? കല്യാണം കഴിഞ്ഞാലും നമ്മൾ ഇടക്കൊക്കെ കാണില്ലേ?"
"കാണും...അതിനു കെട്ടിയവന്മാരുടെ അനുവാദം വാങ്ങി കാത്തു നിൽക്കേണ്ടി വരും...നീ കെട്ടി ദുബായ്ക് പോവും"
"നീയും ഒരു ദുബൈക്കാരനെ കെട്ടിക്കോ"
"ഞാൻ കെട്ടില്ല.... എനിക്ക്
💬 Comments
View all comments