0%

Chapter Title : ചതികുഴികൾ [Mallu Story Teller]

Author : MALLU STORY TELLER Read All Parts 1.1K

********

വെയ്റ്റ്, വെയ്റ്റ് , വെയ്റ്റ് ... അവരുടെ കഥയിലേക്ക് വൈകാതെ തന്നെ നമ്മുക്ക് തിരിച്ച് വരാം. നിങ്ങളിൽ കുറച്ച് പേരെങ്കിലും ചിന്തിക്കുന്നുണ്ടാവും ആരാണ് ഈ രാഹുൽ എന്ന്? രാഹുൽ ആരാണ് എന്നറിയുന്നതിന് മുൻപ് ഫർസാനയും രമ്യയും ആരാണ് എന്ന് അറിയണം.

ഫർസാന ... 22 വയസുള്ള ഒരു ഉമ്മച്ചി കുട്ടി. ഇപ്പോൾ PG ചെയ്യുന്നു. കാണാൻ ആരും മോശം പറയാത്ത നല്ല ഇരുനിറമുള്ള തുടുത്ത ശരീരമാണ് അവൾക്ക്. നെഞ്ചിലെ മുഴപ്പ് ഏതൊരാണിനേയും ഒന്ന് മോഹിപ്പിക്കും എങ്കിലും പർദ്ദയും ഷാളും എല്ലാം ഇട്ട് നടക്കുന്നത് കൊണ്ട് തന്നെ അത് അത്രയും പെട്ടെന്ന് അധികം ആരുടേയും കണ്ണിൽ പെട്ടിട്ടില്ല ഇത് വരെ . വീട്ടിൽ ഉപ്പ ഇല്ല , ഫർസാന കുഞ്ഞായിരിക്കുമ്പോഴേ മരിച്ച് പോയതാണ്. തെങ്ങ് കയറ്റക്കാരൻ ആയിരുന്നു മജീദ്,ജോലി ചെയ്യുന്നതിനിടയിൽ നിലത്ത് വീണാണ് മജീദ് മരിച്ചത്. അത് കൊണ്ട് തന്നെ നല്ല രീതിയിൽ കഷ്ട്ടപ്പെട്ടാണ് ഫർസാനയേയും ഇത്ത തസ്നിയേയും അവരുടെ ഉമ്മ മൈമൂന വളർത്തി വലുതാക്കിയത്.

ജീവിതത്തിന്റെ പല വിഷമ ഘട്ടങ്ങളിലും തളർന്ന് പോയ മൈമൂനയേയും 2 പെൺമക്കളേയും സ്വന്തം കുംടുംബക്കാർ പോലും ഒറ്റപെടുത്തിയപ്പോൾ സഹായിച്ച് ചേർത്ത് നിർത്തിയത് അയൽവാസിയായ ദിവാകരൻ ചേട്ടനും കുടുംബവും ആണ്. ദിവാകരൻ ചേട്ടന്റെ മകളാണ് രമ്യ . ഫർസാനയും രമ്യയും ജനിച്ചത് ദിവസങ്ങളുടെ വ്യത്യാസത്തിൽ ആണ്. അത് കൊണ്ട് തന്നെ ചെറുപ്പം മുതലേ ഒന്നിച്ച് കളിച്ച് വളർന്നതാണ് രണ്ട് പേരും. നഴ്സറി മുതൽ ഇപ്പോൾ കോളേജ് വരെ പഠിച്ചെതെല്ലാം ഒരുമിച്ച്, എവിടെ പോയാലും രണ്ട് പേരും ഒന്നിച്ചേ പോകു, അവരുടെ ഇടയിൽ

💬 Comments

View all comments