Chapter Title : ചേച്ചിമാരുടെ ഒപ്പം [ഷഡ്ജൻ]
ഹോട്ടലിൽ!
ലക്ഷണം കണ്ട് വിലയൊക്കെ വളരെ
കൂടുതലാണോ എന്ന് കരുതി അറച്ച്
നിന്നെങ്കിലും.... ചേച്ചിമാർക്ക് നമ്മുടെ
അവസ്ഥയൊക്കെ അറിയുന്ന പോലെ
റേറ്റ് കുറച്ച് തരാം എന്ന് പറഞ്ഞ ശുഭ
പ്രതീക്ഷയിൽ അവിടെ നിന്ന് കഴിച്ചു
തുടങ്ങി. പക്ഷെ ഞങ്ങൾ രണ്ടാളോടും
ഒരുപോലെ പെരുമാറിയിരുന്നു ആദ്യ
ദിവസങ്ങളിൽ . അവരെപ്പോലെ തന്നെ ഇടത്തരം കുടുംബത്തിലെ അവസ്ഥയിൽ
നിന്ന് വരുന്ന രണ്ട് പയ്യൻമാർ എന്ന ആ
പരിഗണനയിൽ..... .....പിന്നെ അവരുടെ
നഷ്ടവും ലാഭവും പണിത്തിരക്കും ഒക്കെ
പറയാനും തുടങ്ങി. ഐ.ടി.ക്കാരോട് ഒക്കെ ഇതെല്ലാം പറയാൻ പറ്റുവോ!
അവർക്ക് മനസിലായാലും പുവർ പിപ്പിൽ
കൺ ട്രീസ് എന്നൊക്കെ പറഞ്ഞിട്ട്
പോകുമായിരിക്കും ഭൂരിപക്ഷം......!?
അങ്ങനെ ലാഭവും നഷ്ടവും പരിഭവവും
പറഞ്ഞ് ഇപ്പോൾ കളിയും ചിരിയുമായി
തുടങ്ങി.! ഞങ്ങൾ രാവിലെ ഇഢലി ദോശ
ഉച്ചയ്ക്ക് ചോറ് രാത്രി ചപ്പാത്തി ഇടയ്ക്ക്
രണ്ട് ചായയും കടിയും ...അങ്ങനെ സ്ഥിരം
സന്ദർശകരായല്ലോ..! കോൺ ദ ടാൻ ദ പാക്ക് ...... പെർഫക്ട് ഓക്കെ .. മച്ചാനെ ദ് പൊളിയല്ലേ എന്ന ലൈൻ ആയി....
നിധി നിധൂസേ..." എന്നൊക്കെ വിളിച്ച്
തുടങ്ങിയത് ഷാനി ചേച്ചിയാണ്. ആ
കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞത്.
മാത്രമല്ല ബഹളം വച്ച് ചിരിച്ച് എന്റെ
പുറത്തടിക്കാനും തലമുടി പിച്ചാനും
ഒക്കെ തുടങ്ങി. വിനോദിനെ കണ്ടാൽ
എന്നെക്കാളും പ്രായവും പക്വതയും
എടുപ്പുംതോന്നിക്കുന്നത് കൊണ്ടാണെന്ന്
തോന്നുന്നു അവനോട് പഴയ പോലെ
ഗ്യാപ് ഫീല് ചെയ്തു.! മാത്രമല്ല എന്റെ
മുഖം കുറച്ച് വെളുത്ത് ഓമനത്വം തോന്നും
.വിനോദ് കട്ടപ്പണിക്കാരനായത് കൊണ്ട്
കുറച്ച് റഫ് ആൻഡ് ടഫ് ആണ്. അതിന്റെ
💬 Comments
View all comments